Title (Indic)പാടൂ പാടൂ WorkNatyathara Year1955 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer Ghantasala Writer Abhayadev LyricsMalayalamപാടു പാടു ഭാസുരമായ് ചേതോ ഭാസുരമായ് ഹൃദയാന്ത ഗഗനേ ചെന്നിനി ഭാസുരമായ് മഴമുകിലു കടന്നിനി ഗഗനാന്ത സീമയില്‍ നീ ചെന്നു നില്ക്കു ദിക്കുകള്‍ നോക്കിടു ആയിടമെല്ലാം നിന് രാജ്യമേ ഓ മഹിതം ഇന്നില്ലിതുപോല് ഭക്തികളിന്നോതണോ മതി ചിന്ത കളയു ആ നാടു തേടു മനസ്സിന് സുഖം തേടു മതിമോദാല് പ്രാക്കിളിയേ സ്വര്ഗ്ഗമാര്ഗ്ഗമിതില് നീളെ നീളെയേറി നീയുയരും ചേരുക തോഴാ നിന് തോഴിയോ നീയനുരൂപമാകിയ സൌന്ദര്യത്തെ തേടിക്കൊള്‍ മതി ചിന്ത കളയു ആ നാട്ടിലെങ്ങാന്‍ എത്തിയാല്‍ മതി പോകൂ Englishpāḍu pāḍu bhāsuramāy sedo bhāsuramāy hṛdayānda gagane sĕnnini bhāsuramāy maḻamugilu kaḍannini gaganānda sīmayil nī sĕnnu nilkku dikkugaḽ nokkiḍu āyiḍamĕllāṁ nin rājyame o mahidaṁ innillidubol bhaktigaḽinnodaṇo madi sinda kaḽayu ā nāḍu teḍu manassin sukhaṁ teḍu madimodāl prākkiḽiye svarggamārggamidil nīḽĕ nīḽĕyeṟi nīyuyaruṁ seruga toḻā nin doḻiyo nīyanurūbamāgiya saൌndaryattĕ teḍikkŏḽ madi sinda kaḽayu ā nāṭṭilĕṅṅān ĕttiyāl madi pogū