നന്ദകിശോരാ....ഓ....ഓ..
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ...ഗോപകുമാരാ
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ...ഗോപകുമാരാ
കൃഷ്ണാ....കൃഷ്ണാ.....കൃഷ്ണാ...
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ..ഗോപകുമാരാ
നന്ദകിശോരാ........
കൃഷ്ണമുരാരേ കൃഷ്ണമുരാരേ ഹരിഓം ഹരിഓം
ശോകം സഹിയാതെ ദ്രൗപദി വിളിച്ചപ്പോള്‍
നീ ഓടി വന്നില്ലേ... കണ്ണാ...
ശോകം സഹിയാതെ ദ്രൗപദി വിളിച്ചപ്പോള്‍
നീ ഓടി വന്നില്ലേ...
എന്നുടെ ദുഃഖത്തിന്‍ തീക്കനല്‍ കെടുത്താന്‍ ..
നീര്‍മുകിലേ നീ പെയ്യുകില്ലേ ...
നീര്‍മുകിലേ നീ പെയ്യുകില്ലേ ...
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ...ഗോപകുമാരാ
നന്ദ കിശോരാ.......
കൃഷ്ണമുരാരേ കൃഷ്ണമുരാരേ
ഹരിഓം ഹരിഓം ഹരിഓം
ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടിപ്പാട്ടാണു ഞാൻ..കണ്ണാ...
ആരോരുമില്ലാതെ താനേ വളര്‍ന്നൊരു
നാടോടിപ്പാട്ടാണു ഞാൻ..
ആനന്ദ കൃഷ്ണാ...എന്നുടെ ജീവനില്‍
ആശ്രയമായ് നീ കനിയുകില്ലേ...
ആശ്രയമായ് നീ കനിയുകില്ലേ..
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ...ഗോപകുമാരാ
കൃഷ്ണാ....കൃഷ്ണാ.....കൃഷ്ണാ...
നന്ദകിശോരാ പാടുന്നു മീര
അഭയം നീയേ...ഗോപകുമാരാ
നന്ദകിശോരാ...
കൃഷ്ണമുരാരേ കൃഷ്ണമുരാരേ ഹരിഓം ഹരിഓം
കൃഷ്ണമുരാരേ കൃഷ്ണമുരാരേ ഹരിഓം ഹരിഓം
കൃഷ്ണമുരാരേ കൃഷ്ണമുരാരേ ഹരിഓം ഹരിഓം
കൃഷ്ണമുരാരേ കൃഷ്ണമുരാരേ ഹരിഓം ഹരിഓം