Title (Indic)കന്നി നിലാവ് WorkNadan Premam Year1972 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Susheela Writer P Bhaskaran LyricsMalayalamകന്നിനിലാവ് ഇന്നലെ ഒരു കമ്മലുവെച്ചുമറന്നേ പോയ് അല്ലിക്കുളങ്ങരേ വെള്ളിക്കുളങ്ങരേ ആകാശത്തേ പൂങ്കുളങ്ങരേ നീലമുകിലുകള്‍ കണ്ടില്ല നീന്താന്‍ വന്നപ്പോള്‍ കണ്ടില്ല താമരവള്ളിക്കുടിലില്‍ വെച്ചവര്‍ ചേലയുടുത്തപ്പോള് കണ്ടില്ലാ കമ്മലുകട്ടവളാരാണ് ഞാനല്ലകട്ടത് മറ്റൊരുത്തി പത്തുവെളുപ്പിനു പാരിലെത്തിയ കറുകറുത്തൊരു പെണ്ണാണ് മാണിക്യം കൊണ്ടുള്ള കല്ലാണ് മാര്‍വ് മുഴുപ്പുള്ള പെണ്ണാണ് കാറ്റേ കാറ്റേ കന്നിക്കാറ്റേ കള്ളിയെ വെക്കം പിടിച്ചാട്ടേ Englishkanninilāv innalĕ ŏru kammaluvĕccumaṟanne poy allikkuḽaṅṅare vĕḽḽikkuḽaṅṅare āgāśatte pūṅguḽaṅṅare nīlamugilugaḽ kaṇḍilla nīndān vannappoḽ kaṇḍilla tāmaravaḽḽikkuḍilil vĕccavar selayuḍuttappoḽ kaṇḍillā kammalugaṭṭavaḽārāṇ ñānallagaṭṭat maṭrŏrutti pattuvĕḽuppinu pārilĕttiya kaṟugaṟuttŏru pĕṇṇāṇ māṇikyaṁ kŏṇḍuḽḽa kallāṇ mārv muḻuppuḽḽa pĕṇṇāṇ kāṭre kāṭre kannikkāṭre kaḽḽiyĕ vĕkkaṁ piḍiccāṭṭe