Naavaamugunda

നാവാമുകുന്ദ
Work
Year
Language

പമഗമഗ മഗരിസ പമഗമഗ
നിധപമപ പമഗമ നിധപമപ

നാവാമുകുന്ദഹരേ ഗോപാലക
പാഹിമുകുന്ദഹരേ (നാവാ)
വരദായക യദുനന്ദനസുന്ദര
(നാവാമുകുന്ദ)

കനകതരംഗിത യമുനാതീരേ
വസതിവനേ വനമാലീ
വേണുനാദമതു ശിഞ്ചിതം, മനസ്സി-
ഭാവയാമി മുനിജനരഞ്ജിത...
(നാവാമുകുന്ദ)

മധുരം ഗായതി ഹൃദയവിഹാരീ
തുളസീധാമ വിഭൂഷണഹാരി
ദേവരാഗവനമാലിക, ലളിത-
മംഗരാഗ സുമസൗരഭം
(നാവാമുകുന്ദ)

pamagamaga magarisa pamagamaga
nidhabamaba pamagama nidhabamaba

nāvāmugundahare gobālaga
pāhimugundahare (nāvā)
varadāyaga yadunandanasundara
(nāvāmugunda)

kanagadaraṁgida yamunādīre
vasadivane vanamālī
veṇunādamadu śiñjidaṁ, manassi-
bhāvayāmi munijanarañjida...
(nāvāmugunda)

madhuraṁ gāyadi hṛdayavihārī
tuḽasīdhāma vibhūṣaṇahāri
devarāgavanamāliga, laḽida-
maṁgarāga sumasaurabhaṁ
(nāvāmugunda)