ആ....ആ....ആഹാ.....
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു
മെയ് തരിച്ചു കരൾ തുടിച്ചു
മണ്ണിൽ കളം വരച്ചു
ആ...ആ....
(മെയ് തരിച്ചു.....)
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു
ആ.....ആ.....ആ......
രാഗഭാവങ്ങൾ ഇതൾ വിരിച്ചു
രാസോൽസവത്തിനു കൊതിയുദിച്ചു
ആ....ആഹാ...ആ.....
രാഗഭാവങ്ങൾ ഇതൾ വിരിച്ചു
രാസോൽസവത്തിനു കൊതിയുദിച്ചു
ചിരി പൊഴിച്ചു ചിറകടിച്ചു
അതിൽ രതി മുളച്ചു
ലാലാലാ... ആഹാഹാ...ആ....
ചിരി പൊഴിച്ചു ചിറകടിച്ചു
അതിൽ രതി മുളച്ചു
ആ...ആ....
നാഗപഞ്ചമി ഉമ്മവെച്ചു
നവോഢയാം ഭൂമി നാണിച്ചു
ആ....ആ....ആ.....
മൌനമോഹങ്ങൾ തേർതെളിച്ചു
മാരകാകളി കിളിചിലച്ചു
മധു നിറച്ചു മാറണച്ചു
സുഖം പങ്കുവെച്ചു
ലാലാലാ ആഹാഹാ...ആ....
ആ...ആ...
മധു നിറച്ചു മാറണച്ചു
സുഖം പങ്കുവെച്ചു
(നാഗപഞ്ചമി.....)
ലാലലാലലാല.......