Naadodippaattinre

നാടോടിപ്പാട്ടിന്റെ
Year
Language

ഓ....ഓ....ഓ....
തന്താന തനതാന - 4
നാടോടിപ്പാട്ടിന്റെ നാട്‌ ഒരു
നാരായണക്കിളിക്കൂട്‌
മണിമുത്തു വിളയണ നാട്‌ ഇത്‌
മലയാളമെന്നൊരു നാട്‌
(നാടോടിപ്പാട്ടിന്റെ....)

പുത്തൻ തലമുറ പാടണ പാട്ട്‌
വിത്തും കൈക്കോട്ടും
കൊയ്ത്തരിവാളുകൾ പാടണ പാട്ട്‌
വിത്തും കൈക്കോട്ടും...
തെയ്യാരേ തെയ്യാരേ തൈതാരേ
ആ തൈതാരേ തൈതാരേ തൈതാരേ
തൈതാരേ
(തെയ്യാരേ....)
(നാടോടിപ്പാട്ടിന്റെ....)

വയലേലകളുടെ വിരിമാരിൽ
സ്വർണ്ണക്കൊടികളുയർന്നേ
ഹൊയ്‌ സ്വർണ്ണക്കൊടികളുയർന്നേ
പുത്തരിയെങ്ങും മക്കടെ നെഞ്ചിൽ
പുളകം പൂത്തു വിരിഞ്ഞേ
ഹൊയ്‌ പുതിയൊരു കാലമുണർന്നേ
ഓ....ഓ....ഓ
(നാടോടിപ്പാട്ടിന്റെ....)
 

O....O....O....

o....o....o....
tandāna tanadāna - 4
nāḍoḍippāṭṭinṟĕ nāṭ‌ ŏru
nārāyaṇakkiḽikkūṭ‌
maṇimuttu viḽayaṇa nāṭ‌ it‌
malayāḽamĕnnŏru nāṭ‌
(nāḍoḍippāṭṭinṟĕ....)

puttan dalamuṟa pāḍaṇa pāṭṭ‌
vittuṁ kaikkoṭṭuṁ
kŏyttarivāḽugaḽ pāḍaṇa pāṭṭ‌
vittuṁ kaikkoṭṭuṁ...
tĕyyāre tĕyyāre taidāre
ā taidāre taidāre taidāre
taidāre
(tĕyyāre....)
(nāḍoḍippāṭṭinṟĕ....)

vayalelagaḽuḍĕ virimāril
svarṇṇakkŏḍigaḽuyarnne
hŏy‌ svarṇṇakkŏḍigaḽuyarnne
puttariyĕṅṅuṁ makkaḍĕ nĕñjil
puḽagaṁ pūttu viriññe
hŏy‌ pudiyŏru kālamuṇarnne
o....o....o
(nāḍoḍippāṭṭinṟĕ....)
 

O....O....O....