Title (Indic)ഇണക്കുരുവി WorkNaadodikal Year1959 LanguageMalayalam Credits Role Artist Music V Dakshinamoorthy Performer P Leela Writer P Bhaskaran LyricsMalayalamഇണക്കുരുവീ ഇണക്കുരുവീ നിന്നോമലാള്ക്കിനി വിടതരിക പൂവാനവീഥിയിലോടിനടന്നൊരു പുള്ളിമാനിനു വിടതരിക കാട്ടാളന് ശരമെയ്തു വീഴ്ത്തിയ മേട്ടമാനിനു വിടതരിക കണ്ണീര്‍ക്കടലില്‍ താഴും നിന്നുടെ കാട്ടുകുയിലിനു വിടതരിക ആശകള്‍ തന്നുടെ ചിതയിലെരിയും ആരോമലാള്ക്കിനി വിടതരിക Englishiṇakkuruvī iṇakkuruvī ninnomalāḽkkini viḍadariga pūvānavīthiyiloḍinaḍannŏru puḽḽimāninu viḍadariga kāṭṭāḽan śaramĕydu vīḻttiya meṭṭamāninu viḍadariga kaṇṇīrkkaḍalil tāḻuṁ ninnuḍĕ kāṭṭuguyilinu viḍadariga āśagaḽ tannuḍĕ sidayilĕriyuṁ āromalāḽkkini viḍadariga