Title (Indic)ഹിമവാഹിനി WorkNaadan Pennu Year1967 LanguageMalayalam Credits Role Artist Music G Devarajan Performer P Susheela Writer Vayalar Ramavarma LyricsMalayalamഹിമവാഹിനി... ഹൃദയഹാരിണീ ഈറക്കുഴലുമായിവിടെവരാറുള്ളോരിടയനെ ഓര്‍മ്മയുണ്ടോ? ഓര്‍മ്മയുണ്ടോ? നിന്റെ കടവിലെ കുളിര്കല്പ്പടവിലെ നീലക്കുടക്കീഴില്‍ - പണ്ടു ഞങ്ങളിരുവരുമൊരുമിച്ചിരുന്നൊരു സങ്കല്പ്പമണിയറതീര്ത്തു സങ്കല്പ്പമണിയറതീര്ത്തൂ..... ആ..... ഹിമവാഹിനി.... എന്റെ കയ്യിലെ മെഴുകുവിളക്കിലെ ഏകാന്തനാളവുമായി - എന്റെ സ്വര്‍ഗ്ഗദൂതന്‍ തിരിച്ചുവരും വരെ സ്വപ്നങ്ങള്‍ കൊണ്ടു നിറയ്ക്കും സങ്കല്പ്പമണിയറനിറയ്ക്കും.. ആ...... ഹിമവാഹിനി..... Englishhimavāhini... hṛdayahāriṇī īṟakkuḻalumāyiviḍĕvarāṟuḽḽoriḍayanĕ ormmayuṇḍo? ormmayuṇḍo? ninṟĕ kaḍavilĕ kuḽirgalppaḍavilĕ nīlakkuḍakkīḻil - paṇḍu ñaṅṅaḽiruvarumŏrumiccirunnŏru saṅgalppamaṇiyaṟadīrttu saṅgalppamaṇiyaṟadīrttū..... ā..... himavāhini.... ĕnṟĕ kayyilĕ mĕḻuguviḽakkilĕ egāndanāḽavumāyi - ĕnṟĕ svarggadūdan diriccuvaruṁ varĕ svapnaṅṅaḽ kŏṇḍu niṟaykkuṁ saṅgalppamaṇiyaṟaniṟaykkuṁ.. ā...... himavāhini.....