മുത്തം തേടും മോഹങ്ങളേ
മധുരം കിള്ളും സ്വപ്നങ്ങളേ
ശംഖുപുഷ്പം മണിയറതുറക്കും
ഈ മദാലസരാവില്‍ വരൂ വരൂ വരൂ
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ
പാലൊഴുകും നീര്‍ച്ചോല ഞാന്‍
തേനൊഴുകും പുഷ്പിണിഞാന്‍
മാനസമദനപ്പൂവില്‍ തൊടാന്‍ വരൂ കാമദേവാ
പകരാന്‍ വരൂ മുകരാന്‍ വരൂ
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ
ആടകള്‍ ഉരിഞ്ഞെറിഞ്ഞു താരകള്‍ വിളക്കണച്ചു
വാത്സ്യായനം ആടിപ്പാടാന്‍ നീ വരു ലഹരിയായ്
ലാസ്യമായ് ജ്വാലയായ്
പുണരൂ പുണരൂ പുണരൂ എന്നെ പുണരൂ