Mullappoomanamo

മുല്ലപ്പൂമണമോ
Year
Language

മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...
പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം....
കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം...
മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...
പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം....
കൽക്കണ്ടമോ കനിരസമോ പ്രിയനേ, നിന്നധരം...
മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...

മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ
വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ...
മന്ദാരപ്പൂവനത്തിൽ....മനോഹരാ, നീ അരികിൽ
വികാരമെൻ മനസ്സിൽ...ഹാ...തീർക്കുന്നു മണിയറകൾ...
മീട്ടും ഞാൻ ഈണങ്ങൾ.... ആ നിമിഷങ്ങളിൽ....

മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...
പനിനീർപ്പൂനിറമോ...നിൻ മേനി എൻ സ്വന്തം....
കസ്തൂരിയോ കന്മദമോ സഖീ, നിന്നധരം...
മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...

ലലലല ലലലല ലലലല ലലലല

മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ
മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും...
മലരണിമണ്ഡപത്തിൽ.....മനോഹരീ, നീ അരികിൽ
മലർമാല ഞാനെടുക്കും...ആ....മതിമുഖീ, നിന്നെ വരിയ്ക്കും...
വീഴും ഞാൻ വിരിമാറിൽ...ആ നിമിഷങ്ങളിൽ....

മുല്ലപ്പൂമണമോ....നിൻ ദേഹഗന്ധം...
ഉംഹും...ഉംഹും....

mullappūmaṇamo....nin dehagandhaṁ...
paninīrppūniṟamo...nin meni ĕn svandaṁ....
kastūriyo kanmadamo sakhī, ninnadharaṁ...
mullappūmaṇamo....nin dehagandhaṁ...
paninīrppūniṟamo...nin meni ĕn svandaṁ....
kalkkaṇḍamo kanirasamo priyane, ninnadharaṁ...
mullappūmaṇamo....nin dehagandhaṁ...

mandārappūvanattil....manoharā, nī arigil
vigāramĕn manassil...hā...tīrkkunnu maṇiyaṟagaḽ...
mandārappūvanattil....manoharā, nī arigil
vigāramĕn manassil...hā...tīrkkunnu maṇiyaṟagaḽ...
mīṭṭuṁ ñān īṇaṅṅaḽ.... ā nimiṣaṅṅaḽil....

mullappūmaṇamo....nin dehagandhaṁ...
paninīrppūniṟamo...nin meni ĕn svandaṁ....
kastūriyo kanmadamo sakhī, ninnadharaṁ...
mullappūmaṇamo....nin dehagandhaṁ...

lalalala lalalala lalalala lalalala

malaraṇimaṇḍabattil.....manoharī, nī arigil
malarmāla ñānĕḍukkuṁ...ā....madimukhī, ninnĕ variykkuṁ...
malaraṇimaṇḍabattil.....manoharī, nī arigil
malarmāla ñānĕḍukkuṁ...ā....madimukhī, ninnĕ variykkuṁ...
vīḻuṁ ñān virimāṟil...ā nimiṣaṅṅaḽil....

mullappūmaṇamo....nin dehagandhaṁ...
uṁhuṁ...uṁhuṁ....