പൊന്നാവണിവെട്ടം തിരുമുറ്റം മെഴുകുന്നു
മന്ദാരത്തൂനിഴലവിടെ കളം വരയ്ക്കുന്നു
കയ്യില്‍പ്പൂക്കുല തുള്ളിത്തുള്ളി
കളത്തിലാടുവതാരോ എന്‍
കുളിരമ്പിളിനീയാരാരോ........
പാല്ക്കരിമ്പിന് തണ്ടുകളാല്‍
കാവടികെട്ടും പൂങ്കാറ്റേ
പാത്തുപതുങ്ങിപ്പോകാന് വയ്യല്ലോ നിന്
ഓട്ടുചിലമ്പുകള് ചിരിച്ചുതുള്ളുമ്പോള്
പൂവും പൂന്തുമ്പികളും നീവന്നതറിഞ്ഞല്ലോ
നീ വന്നതറിഞ്ഞല്ലോ.........
തേന്‍ കുറിഞ്ഞിപ്പാട്ടുകള് നീ
തേകിനടക്കുന്നെന് നെഞ്ചില്‍
ആറ്റുവക്കിലെയല്ലിമലര്ക്കാവില് പുതു
കാവും കതിരോലകളും ഹാ
കാവും കതിരോലകളും കൈനീട്ടിവിളിക്കുന്നു
കൈനീട്ടിവിളിക്കുന്നു