Title (Indic)പൊന്‍ പീലികള്‍ WorkMrithunjayam Year1988 LanguageMalayalam Credits Role Artist Music Ouseppachan Performer KS Chithra Writer Poovachal Khader LyricsMalayalamപൊന്‍പീലികള്‍ മനസ്സില്‍ മുകില്‍മാലകള്‍ മലര്‍മാരികള്‍ പുലരിയില്‍... രജനിയില്‍... മൂകതീരങ്ങളില്... (പൊന്പീലി...) കതിരിടും ഹൃദയഭൂവില്‍ കനവുകള്‍ വിരിയവേ വീചികള്‍ ശ്യാമവീചികള് ആയിരം വര്‍ണ്ണരാജികള്‍ രാഗാര്‍ദ്ര നിമിഷങ്ങളില്‍ (പൊന്പീലി...) നിറമെഴും ചിറകുമായി..... നിനവുകള്‍ ഉണരവേ (നിറമെഴും) കൊഞ്ചലോ പൂവിന് കൊഞ്ചലോ തേങ്ങലോ കാറ്റിന് തേങ്ങലോ അജ്ഞാത ലയനങ്ങളില്‍... (പൊന്പീലി...) Englishpŏnpīligaḽ manassil mugilmālagaḽ malarmārigaḽ pulariyil... rajaniyil... mūgadīraṅṅaḽil... (pŏnpīli...) kadiriḍuṁ hṛdayabhūvil kanavugaḽ viriyave vīsigaḽ śyāmavīsigaḽ āyiraṁ varṇṇarājigaḽ rāgārdra nimiṣaṅṅaḽil (pŏnpīli...) niṟamĕḻuṁ siṟagumāyi..... ninavugaḽ uṇarave (niṟamĕḻuṁ) kŏñjalo pūvin kŏñjalo teṅṅalo kāṭrin deṅṅalo ajñāda layanaṅṅaḽil... (pŏnpīli...)