Title (Indic)ചുംബന വര്‍ണ്ണ WorkMohavum Mukthiyum Year1977 LanguageMalayalam Credits Role Artist Music MK Arjunan Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamചുംബന വര്‍ണ്ണ പതംഗങ്ങളാല്‍ നീയാം ചെണ്ടിന്‍ പരാഗങ്ങള്‍ ഞാന്‍ നുകരും ചന്ദ്രിക പൂന്തിരച്ചുണ്ടത്തുരുകുന്ന ചന്ദ്രോപലം ഞാനെന്‍ സ്വന്തമാക്കും ആലിംഗനത്തിന്റെ പൊന്നഴിക്കൂട്ടിലോ- രാലോല പൈങ്കിളി ചിറകടിപ്പൂ രോമാഞ്ച കഞ്ചുകം ചാര്‍ത്തുന്ന മേനിയെന്‍ പ്രേമ നഭസ്സിന് വിപഞ്ചിയാക്കും (ചുംബന വര്‍ണ്ണ ) താരുണ്യ തല്പത്തിന് താമര വിരിയിലോ- രാരാമ തെന്നലായ് ഞാന്‍ ഉലയും ആരാഗ മണ്ഡപ ചൈതന്യമെന്നിലെ ഗാന കവിതന്‍ കവിതയാകും (ചുംബന വര്‍ണ്ണ) Englishsuṁbana varṇṇa padaṁgaṅṅaḽāl nīyāṁ sĕṇḍin parāgaṅṅaḽ ñān nugaruṁ sandriga pūndiraccuṇḍatturugunna sandrobalaṁ ñānĕn svandamākkuṁ āliṁganattinṟĕ pŏnnaḻikkūṭṭilo- rālola paiṅgiḽi siṟagaḍippū romāñja kañjugaṁ sārttunna meniyĕn prema nabhassin vibañjiyākkuṁ (suṁbana varṇṇa ) tāruṇya talbattin dāmara viriyilo- rārāma tĕnnalāy ñān ulayuṁ ārāga maṇḍaba saidanyamĕnnilĕ gāna kavidan kavidayāguṁ (suṁbana varṇṇa)