Mohannal madaalasam

മോഹങ്ങൾ മദാലസം
Year
Language

ബിസ്മി വാ ഇസ്മി യാ ഖുദാ ഖുദറത്ത് ഹോ
മോഹങ്ങള്‍ മദാലസം സ്വപ്നങ്ങള്‍ മനോഹരം
മനസ്സിലെ മധുമതി നിറഞ്ഞു സിരകളില്‍
ഞാനും നീയും മിന്നിത്തെളിഞ്ഞു സ്മരണയില്‍
ഭൂമിയില്‍ സ്വര്‍ഗ്ഗങ്ങള്‍ തീര്‍ക്കുവാന്‍ പോരൂ നീ
(മോഹങ്ങള്‍ മദാലസം.....)

ലലലല...ലലലല...
കാറ്റില്‍ ഉലയും പനിനീര്‍മുകുളം കണ്മണീ ഓര്‍മ്മിക്കുന്നു
കടാക്ഷമുനയുടെ സുഖമുള്ള നൊമ്പരം കാമിനീ അറിയുന്നു
തുടര്‍ന്നു രാഗവിലാസം ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ മദാലസം.....)

ലലലല...ലലലല.....
മറവി മനുഷ്യനനുഗ്രഹമാകാം മരിച്ചാലും മറക്കില്ല നിന്നെ
ഹൃദയത്തിലൊതുങ്ങും ചന്ദനശില്പമേ സര്‍വ്വസ്വമല്ലോ നീ
തുടര്‍ന്നു രാഗവിലാസം ഉണര്‍ന്നു രാസവികാരം
രുരുരുരു...രുരുരുരു....
(മോഹങ്ങള്‍ മദാലസം.....)

bismi vā ismi yā khudā khudaṟatt ho
mohaṅṅaḽ madālasaṁ svapnaṅṅaḽ manoharaṁ
manassilĕ madhumadi niṟaññu siragaḽil
ñānuṁ nīyuṁ minnittĕḽiññu smaraṇayil
bhūmiyil svarggaṅṅaḽ tīrkkuvān porū nī
(mohaṅṅaḽ madālasaṁ.....)

lalalala...lalalala...
kāṭril ulayuṁ paninīrmuguḽaṁ kaṇmaṇī ormmikkunnu
kaḍākṣamunayuḍĕ sukhamuḽḽa nŏmbaraṁ kāminī aṟiyunnu
tuḍarnnu rāgavilāsaṁ uṇarnnu rāsavigāraṁ
rurururu...rurururu....
(mohaṅṅaḽ madālasaṁ.....)

lalalala...lalalala.....
maṟavi manuṣyananugrahamāgāṁ mariccāluṁ maṟakkilla ninnĕ
hṛdayattilŏduṅṅuṁ sandanaśilbame sarvvasvamallo nī
tuḍarnnu rāgavilāsaṁ uṇarnnu rāsavigāraṁ
rurururu...rurururu....
(mohaṅṅaḽ madālasaṁ.....)