(പു) നിന് മിഴിയും എന്‍ മിഴിയും തമ്മില്‍ വിളിച്ചു (2)
(പു) നിന് കരളും എന്‍ കരളും (2)
(പു) ചേര്‍ന്നു തുടിച്ചു
(സ്ത്രീ) ഇതളങ്ങള് ഇഴ പാകും ഹിമഭൂമിയില്‍
(സ്ത്രീ) ചരിതത്തിന് ഇതളോലും ഇടനാഴിയില്‍
(സ്ത്രീ) ഇതളങ്ങള് ഇഴ പാകും ഹിമഭൂമിയില്‍
(സ്ത്രീ) ചരിതത്തിന് ഇതളോലും ഇടനാഴിയില്‍
(പു) നിന് മിഴിയും എന്‍ മിഴിയും തമ്മില്‍ വിളിച്ചു
(പു) നിന് കരളും എന്‍ കരളും ചേര്‍ന്നു തുടിച്ചു
(സ്ത്രീ) നിന് കൈകള്‍ അരുളുന്ന ആനന്ദം
(പു) എന്‍ ഉള്ളില്‍ മലരിടും വാസന്തം
(സ്ത്രീ) നിന് കൈകള്‍ അരുളുന്ന ആനന്ദം
(പു) എന്‍ ഉള്ളില്‍ മലരിടും വാസന്തം
(സ്ത്രീ) അതില്‍ പൂക്കും ഒരു സ്വപ്നം (2)
(സ്ത്രീ) എന്‍ ഉടലില്‍ നീ ബദിയാം എന്‍ പുളകം നീ അണിയാന്‍
(സ്ത്രീ) നിന് മിഴിയും എന്‍ മിഴിയും തമ്മില്‍ വിളിച്ചു
(സ്ത്രീ) നിന് കരളും എന്‍ കരളും ചേര്‍ന്നു തുടിച്ചു
(പു) നിന് വാക്കില്‍ ഒഴുകുന്ന രാഗങ്ങള്‍
(സ്ത്രീ) എന്‍ ഉള്ളില്‍ കുളിരിടും ഓളങ്ങള്‍
(പു) നിന് വാക്കില്‍ ഒഴുകുന്ന രാഗങ്ങള്‍
(സ്ത്രീ) എന്‍ ഉള്ളില്‍ കുളിരിടും ഓളങ്ങള്‍
(പു) അവ തേടും മോഹങ്ങള്‍ (2)
(പു) എന്‍ ചൊടിയില്‍ നീ വിടരാന്‍ എന്‍ മടിയില്‍ നീ മയങ്ങാന്‍
(പു) നിന് മിഴിയും എന്‍ മിഴിയും തമ്മില്‍ വിളിച്ചു (2)
(സ്ത്രീ) നിന് കരളും എന്‍ കരളും ചേര്‍ന്നു തുടിച്ചു
(ഡു) ലാല ലലലാ ലാല ലലലാ