Title (Indic)മേടമാസപ്പുലരി WorkMindaapoochakku Kalyanam (Ellaam Angayude Ishtam) Year1990 LanguageMalayalam Credits Role Artist Music Raveendran Performer KJ Yesudas Writer Madhu Alappuzha LyricsMalayalamമേട മാസപ്പുലരി കായലിൽ ആടിയും കതിരാടിയും നിൻ നീല നയന ഭാവമായി { മേട മാസപ്പുലരി } ഞാറ്റുവേല പാട്ടുകേട്ടു കുളിരു കോരും വയലുകളിൽ {2} ആറ്റുകിളീ നിന്നെ കണ്ടു ഞാൻ പൂക്കൈതക്കാടിന്റെ രോമാഞ്ചം നിറയും വിരിയും കവിളിൽ നാണമോ കരളാകും തുടുമലരിൻ കവിതകൾ { മേട മാസപ്പുലരി } കാറ്റിലാടി കുണുങ്ങിനിൽക്കും പൂങ്കവുങ്ങിൻ തോപ്പുകളിൽ {2} കന്നിത്തുമ്പീ നിന്നെ കണ്ടു ഞാൻ കുട്ടനാടിന്റെ ഈ സൗന്ദര്യം നിറയും വിരിയും ചൊടിയിൽ ദാഹമായ് കവരാനായ് കൊതിതുള്ളുന്നെൻ ഹൃദയം { മേട മാസപ്പുലരി } Englishmeḍa māsappulari kāyalil āḍiyuṁ kadirāḍiyuṁ nin nīla nayana bhāvamāyi { meḍa māsappulari } ñāṭruvela pāṭṭugeṭṭu kuḽiru koruṁ vayalugaḽil {2} āṭrugiḽī ninnĕ kaṇḍu ñān pūkkaidakkāḍinṟĕ romāñjaṁ niṟayuṁ viriyuṁ kaviḽil nāṇamo karaḽāguṁ tuḍumalarin kavidagaḽ { meḍa māsappulari } kāṭrilāḍi kuṇuṅṅinilkkuṁ pūṅgavuṅṅin doppugaḽil {2} kannittumbī ninnĕ kaṇḍu ñān kuṭṭanāḍinṟĕ ī saundaryaṁ niṟayuṁ viriyuṁ sŏḍiyil dāhamāy kavarānāy kŏdiduḽḽunnĕn hṛdayaṁ { meḍa māsappulari }