(പു) ഓ മായാതേയീ മധുരവാസരം ഓ
(സ്ത്രീ) ഓ സുകൃതസുധാമയ ഭാസുരം
(പു) ഓ മധുര നിമിഷമേ പുലരൂ
ആനന്ദം ആനന്ദം ഹാ ഹാ ആനന്ദം ആനന്ദം
(ഓ മധുര )
(സ്ത്രീ) പ്രേമസദനത്തില് കത്തിച്ചാ ദീപാവലി
എന്നുമണയാതെ നില്ക്കട്ടെ ജീവാവധി
(ഓ മധുര )
(പു) പൂര്ണ്ണചന്ദ്രന് പ്രകാശിക്കുമീയാമിനി
എന്നും പുളകങ്ങള്‍ ചാര്‍ത്തട്ടെ നമ്മെയിനി
ഓ നമ്മെയിനി
(ഓ മധുര )
(സ്ത്രീ) രണ്ടു ഹൃദയങ്ങള്‍ ഒന്നായോരീ വാസരം
മന്നില്‍ മറയാതെ നില്ക്കട്ടെ ചേതോഹരം
(ഓ മധുര )
(ഡു) ആനന്ദം ആനന്ദം........