Title (Indic)തുടക്കം WorkMansoru Maha Samudram Year1983 LanguageMalayalam Credits Role Artist Music MK Arjunan Performer Chorus Performer S Janaki Writer Kanam EJ LyricsMalayalamതുടക്കം പിരിമുറുക്കം പഠിപ്പു മുടക്കം ഇടയ്ക്കുറക്കം പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) ചിരിക്കൂ പൊട്ടിച്ചിരിക്കൂ (2) അടുക്കും അടുത്തിരിക്കും പൂക്കൾ മടുക്കും മതിമയക്കം തലകറക്കം (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) പിടിക്കൂ വെട്ടിപ്പിടിക്കൂ(2) ഇരിക്കും ഇടഞ്ഞിരിക്കും കരൾ തുടിക്കും പാടി നടക്കും ആടി രസിക്കും (2) പ്രേമത്തിൻ മഴക്കമ്പൊടുക്കം ഒരു നടുക്കം നടുക്കം ഒരു നടുക്കം (തുടക്കം..) Englishtuḍakkaṁ pirimuṟukkaṁ paṭhippu muḍakkaṁ iḍaykkuṟakkaṁ premattin maḻakkambŏḍukkaṁ ŏru naḍukkaṁ naḍukkaṁ ŏru naḍukkaṁ (tuḍakkaṁ..) sirikkū pŏṭṭiccirikkū (2) aḍukkuṁ aḍuttirikkuṁ pūkkaḽ maḍukkuṁ madimayakkaṁ talagaṟakkaṁ (2) premattin maḻakkambŏḍukkaṁ ŏru naḍukkaṁ naḍukkaṁ ŏru naḍukkaṁ (tuḍakkaṁ..) piḍikkū vĕṭṭippiḍikkū(2) irikkuṁ iḍaññirikkuṁ karaḽ tuḍikkuṁ pāḍi naḍakkuṁ āḍi rasikkuṁ (2) premattin maḻakkambŏḍukkaṁ ŏru naḍukkaṁ naḍukkaṁ ŏru naḍukkaṁ (tuḍakkaṁ..)