Title (Indic)കന്യാകുമാരിയും കാശ്മീരും WorkManishada Year1975 LanguageMalayalam Credits Role Artist Music G Devarajan Performer B Vasantha Performer Vani Jairam Performer P Madhuri Writer Vayalar Ramavarma LyricsMalayalamകന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ (കന്യാകുമാരിയും......) ഒരു പുഷ്പം റഷ്യയില്‍ വിടര്‍ന്നാല്‍ ഒരു പുഷ്പം വിയറ്റ്നാമില്‍ കൊഴിഞ്ഞാല്‍ അവ ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു ഞങ്ങളിലും വിടരുന്നു കൊഴിയുന്നു ഞങ്ങളിലാ സൗരഭ്യമലിയുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാര്‍ (മാ നിഷാദ പാടിയ.....) കന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൗരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ ഒരു പുഷ്പം ഇസ്രേയില്‍ തുടിച്ചാല്‍ ഒരു ശബ്ദം അറേബ്യയില്‍ ജ്വലിച്ചാല്‍ അവ ഞങ്ങളിലും തുടിക്കുന്നു ജ്വലിക്കുന്നു ഞങ്ങളിലെ സിംഹങ്ങള്‍ ഉണരുന്നു മാ നിഷാദ പാടിയ പാട്ടുകാര്‍ ഞങ്ങള്‍ മാനവസ്നേഹത്തിന് നാട്ടുകാര്‍ കന്യാകുമാരിയും കാശ്മീരും ഇന്ത്യന്‍ പൌരന്നൊരുപോലെ ഹിന്ദുവും ക്രിസ്ത്യാനിയും ഇസ്ലാമും ഇന്ത്യന്‍ പൗരന്നൊരുപോലെ Englishkanyāgumāriyuṁ kāśmīruṁ indyan paurannŏrubolĕ hinduvuṁ kristyāniyuṁ islāmuṁ indyan paurannŏrubolĕ (kanyāgumāriyuṁ......) ŏru puṣpaṁ ṟaṣyayil viḍarnnāl ŏru puṣpaṁ viyaṭrnāmil kŏḻiññāl ava ñaṅṅaḽiluṁ viḍarunnu kŏḻiyunnu ñaṅṅaḽilā saurabhyamaliyunnu ñaṅṅaḽiluṁ viḍarunnu kŏḻiyunnu ñaṅṅaḽilā saurabhyamaliyunnu mā niṣāda pāḍiya pāṭṭugār ñaṅṅaḽ mānavasnehattin nāṭṭugār (mā niṣāda pāḍiya.....) kanyāgumāriyuṁ kāśmīruṁ indyan paurannŏrubolĕ hinduvuṁ kristyāniyuṁ islāmuṁ indyan paurannŏrubolĕ ŏru puṣpaṁ isreyil tuḍiccāl ŏru śabdaṁ aṟebyayil jvaliccāl ava ñaṅṅaḽiluṁ tuḍikkunnu jvalikkunnu ñaṅṅaḽilĕ siṁhaṅṅaḽ uṇarunnu mā niṣāda pāḍiya pāṭṭugār ñaṅṅaḽ mānavasnehattin nāṭṭugār kanyāgumāriyuṁ kāśmīruṁ indyan paൌrannŏrubolĕ hinduvuṁ kristyāniyuṁ islāmuṁ indyan paurannŏrubolĕ