Manasse paadu nee

മനസ്സേ പാടു നീ
Year
Language

മനസ്സേ പാടു നീ മധുരം നൊമ്പരം
എവിടെ സാന്ത്വനം സ്മൃതികള്‍ ഒരായിരം
(മനസ്സേ പാടു)

മലരായി വിടര്‍ന്നു മനം മധുവേന്തി നിന്നു സ്വനം
മറയുന്നു സായന്തനം നിറയുന്നു കണ്ണീര്‍ക്കണം
വിടചൊല്ലി നില്‍ക്കുന്നുവോ പ്രണയാര്‍ദ്ര സ്വപ്നങ്ങളേ
വിളിക്കാതെ വന്ന കദനം
(മനസ്സേ പാടു)

ചിരിയായി മുന്നില്‍ വരും കടലോളം മിഴിനീര്‍ തരും
വിരിയുന്ന മോഹങ്ങളില്‍ വഴിയുന്നു മൗനം സഖി
വിടരുന്ന പൊന്‍പൂക്കളെ വിഥി നുള്ളുവാന്‍ വന്നുവോ
വിളിക്കാതെ വന്ന കദനം
(മനസ്സേ പാടു)

manasse pāḍu nī madhuraṁ nŏmbaraṁ
ĕviḍĕ sāndvanaṁ smṛtigaḽ ŏrāyiraṁ
(manasse pāḍu)

malarāyi viḍarnnu manaṁ madhuvendi ninnu svanaṁ
maṟayunnu sāyandanaṁ niṟayunnu kaṇṇīrkkaṇaṁ
viḍasŏlli nilkkunnuvo praṇayārdra svapnaṅṅaḽe
viḽikkādĕ vanna kadanaṁ
(manasse pāḍu)

siriyāyi munnil varuṁ kaḍaloḽaṁ miḻinīr taruṁ
viriyunna mohaṅṅaḽil vaḻiyunnu maunaṁ sakhi
viḍarunna pŏnpūkkaḽĕ vithi nuḽḽuvān vannuvo
viḽikkādĕ vanna kadanaṁ
(manasse pāḍu)