Title (Indic)ദാഹം തീരാദാഹം WorkManase Ninakku Mangalam Year1984 LanguageMalayalam Credits Role Artist Music Raveendran Performer S Janaki Writer Poovachal Khader LyricsMalayalamദാഹം.. ദാഹം തീരാദാഹം കൊണ്ടെൻ ദേഹം പൊള്ളുന്നു നിന്നെപ്പുൽകി നിന്നിൽ ചേരാൻ വെമ്പുന്നു (2) മോഹിനിയായ് ഞാൻ വന്നു കാമുകനായ് നീ പോരൂ ഹേയ് മോഹിനിയായ് ഞാൻ വന്നു വന്നൂ കാമുകനായ് നീ പോരൂ പോരൂ ഇന്നെൻ (ദാഹം....) തേൻ കണങ്ങളേന്തി വരും യാമം എന്നിൽ തീർക്കുന്നിതു സ്വർഗ്ഗം (2) ഇതാ നുകരാത്ത മുന്തിരിപ്പാത്രം നിനക്കായ്.. ഇതാ യൗവനഭാരം നിനക്കായി (ദാഹം....) പൂമദങ്ങൾ കോരിത്തരും യാമം എന്നോടോതുന്നതേതോ കാര്യം (2) ഇതാ മുറുകുന്ന നെഞ്ചിലെ താളം നിനക്കായ് ഇതാ വിടരും വികാരത്തിൻ സൂനം ഹേയ് നിനക്കായ് (ദാഹം....) Englishdāhaṁ.. dāhaṁ tīrādāhaṁ kŏṇḍĕn dehaṁ pŏḽḽunnu ninnĕppulgi ninnil serān vĕmbunnu (2) mohiniyāy ñān vannu kāmuganāy nī porū hey mohiniyāy ñān vannu vannū kāmuganāy nī porū porū innĕn (dāhaṁ....) ten kaṇaṅṅaḽendi varuṁ yāmaṁ ĕnnil tīrkkunnidu svarggaṁ (2) idā nugarātta mundirippātraṁ ninakkāy.. idā yauvanabhāraṁ ninakkāyi (dāhaṁ....) pūmadaṅṅaḽ korittaruṁ yāmaṁ ĕnnoḍodunnadedo kāryaṁ (2) idā muṟugunna nĕñjilĕ tāḽaṁ ninakkāy idā viḍaruṁ vigārattin sūnaṁ hey ninakkāy (dāhaṁ....)