ഓ....
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ
വേലക്കുപോം കൂലിപ്പെണ്ണേ
മേലാളര്കേള്ക്കട്ടെ പാടൂ പെണ്ണേ
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ
വേലക്കുപോം കൂലിപ്പെണ്ണേ-നല്ല
മേലാളര്കേള്ക്കട്ടെ പാടൂ പെണ്ണേ
നേരമ്പുലര്ന്നുവരുന്നോ നാലുപാടും ചുവപ്പുപടര്ന്നുവരുന്നോ
ഞങ്ങളുണര്ന്നുവരുന്നോ ലോകമെങ്ങുമൊരുന്മേയമാര്ന്നുവരുന്നോ
നേരമ്പുലര്ന്നുവരുന്നോ?
വേലചെയ്യുവോര്ക്കു കൂലികിട്ടും മേലിലെന്നു
മേലാളര്കേള്ക്കട്ടെ പാടൂപെണ്ണേ
വേണ്ടാ വേണ്ടാ വിദ്യയൊന്നും
വേലചെയ്തകൂലിവാങ്ങാന് വേറാരും വേണ്ടെന്നു പാടൂപെണ്ണേ
ഓ....
നീലിപ്പെണ്ണേ നീലിപ്പെണ്ണേ
നീനിന്റെ പാട്ടൊന്നു പാടൂപെണ്ണേ
O....