Title (Indic)പനിനീർ പൂവിനു WorkManas Oru Mayil Year1977 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sathyan Anthikkad LyricsMalayalamപനിനീർപ്പൂവിനു മോഹം നിൻ ചൊടികളിൽ ഇതളായ് വിടരാൻ മൃദുലേ, ആത്മദാഹം മധുകണമായതിലലിയാൻ (പനിനീർപ്പൂവിനു....) പൌർണ്ണമിരാവിനു മോഹം നിൻ മിഴികളിൽ നീലിമയാകാൻ (പൌർണ്ണമിരാവിനു.....) അതിലെ പകൽക്കിനാവാകാൻ കവിതേ, അഭിനിവേശം കുസൃതിക്കാറ്റിനു മോഹം നിൻ മേനിയിൽ കുളിരല ചൊരിയാൻ (കുസൃതിക്കാറ്റിനു.....) അതിലെ വികാരമലരുകളാകാൻ അഴകേ, അഭിനിവേശം (പനിനീർപ്പൂവിനു....) Englishpaninīrppūvinu mohaṁ nin sŏḍigaḽil idaḽāy viḍarān mṛdule, ātmadāhaṁ madhugaṇamāyadilaliyān (paninīrppūvinu....) paൌrṇṇamirāvinu mohaṁ nin miḻigaḽil nīlimayāgān (paൌrṇṇamirāvinu.....) adilĕ pagalkkināvāgān kavide, abhiniveśaṁ kusṛtikkāṭrinu mohaṁ nin meniyil kuḽirala sŏriyān (kusṛtikkāṭrinu.....) adilĕ vigāramalarugaḽāgān aḻage, abhiniveśaṁ (paninīrppūvinu....)