Title (Indic)പാതിരാപൂ ചൂടി WorkMailpeelikkavu Year1998 LanguageMalayalam Credits Role Artist Music Berny Ignatius Performer KS Chithra Writer S Ramesan Nair LyricsMalayalamപാതിരാപ്പൂ ചൂടി വാലിട്ടു കണ്ണെഴുതി പൂനിലാ മുറ്റത്തു നീ വന്നല്ലോ പൂത്തുമ്പി ഇളനീര്‍ക്കുടങ്ങളില്‍ കുളിരുണ്ടോ (2) കന്നിമഴപ്പാടത്ത് കണ്ണെറിയും കാലത്ത് കനകം വിളഞ്ഞതും കവര്‍ന്നില്ലേ കാമന് ഒരു വില്ലല്ലേ കാത്തിരുന്ന നാളില്‍ നീ കതകും ചാരല്ലേ നി ഉറങ്ങല്ലേ (പാതിരാപ്പൂ ചൂടി …) അന്നലിട്ട പൊന്നൂഞ്ഞാല് ആടിയെത്തും നേരത്ത് അധരം കവര്‍ന്നതും മറന്നില്ലേ മഞ്ഞു കൊണ്ടു കൂടാരം മാറില്‍ ഒരു പൂണാരം മധുരം മായല്ലേ നീ മയങ്ങല്ലേ (പാതിരാപ്പൂ ചൂടി …) Englishpādirāppū sūḍi vāliṭṭu kaṇṇĕḻudi pūnilā muṭrattu nī vannallo pūttumbi iḽanīrkkuḍaṅṅaḽil kuḽiruṇḍo (2) kannimaḻappāḍatt kaṇṇĕṟiyuṁ kālatt kanagaṁ viḽaññaduṁ kavarnnille kāman ŏru villalle kāttirunna nāḽil nī kadaguṁ sāralle ni uṟaṅṅalle (pādirāppū sūḍi …) annaliṭṭa pŏnnūññāl āḍiyĕttuṁ neratt adharaṁ kavarnnaduṁ maṟannille maññu kŏṇḍu kūḍāraṁ māṟil ŏru pūṇāraṁ madhuraṁ māyalle nī mayaṅṅalle (pādirāppū sūḍi …)