മൈ അമ്മുക്കുട്ടി മൈ അമ്മുക്കുട്ടി
മൈ അമ്മുക്കുട്ടി എൻ ആശാറാണി നീയാണ്
മൽപ്രേമവല്ലീ നിൻ വീട്ടിൽ നായയുണ്ടോടീ ?
മൈ അമ്മുക്കുട്ടി എൻ ആശാറാണി നീയാണ്
മൽപ്രേമവല്ലീ നിൻ വീട്ടിൽ നായയുണ്ടോടീ ?
എനിയ്ക്കു നീലമുന്തിരി വാങ്ങി കൊച്ചുകള്ളാ വാ
വെറ്റിലപ്പാക്ക് പൊന്നിൻ തട്ടിൽ വെച്ചു നൽകാൻ വാ
(എനിയ്ക്കു നീലമുന്തിരി....)
മൈ അമ്മുക്കുട്ടി മൈ അമ്മുക്കുട്ടി
മൈ അമ്മുക്കുട്ടി എൻ ആശാറാണി നീയാണ്
മൽപ്രേമവല്ലീ നിൻ വീട്ടിൽ നായയുണ്ടോടീ ?
ബക്കറ്റ് ബക്കറ്റ് പ്രേമം ഞാനളന്നു തരുന്നു
നിൻ സോപ്പ് പോലെ അലിഞ്ഞു പിന്നെ പതഞ്ഞുപൊങ്ങുന്നു
(ബക്കറ്റ് ബക്കറ്റ്....)
പണ്ടു മുതലേ നിൻ പേരിൽ തരിച്ചു നിൽക്കുന്നു അയ്യാ
പണ്ടു മുതലേ നിൻ പേരിൽ തരിച്ചു നിൽക്കുന്നു
ഈ പ്രേമവാണീ ഇല്ലെങ്കിൽ കേറ്റിനിൽക്കുന്നു
അയ്യയ്യോ
(മൈ അമ്മുക്കുട്ടി....)
മംഗളമായ് പട്ടുചേല ചുറ്റിപൊതിഞ്ഞിട്ട്
നിൻ ലജ്ജകളെ പിഴിഞ്ഞു പിഴിഞ്ഞു പന്തലിൽ വെയ്ക്കും ഞാൻ
(മംഗളമായ്...)
കന്നിമധുരം ഇക്കരങ്ങളിൽ പിന്നെ വെയ്ക്കാലോ അണ്ണാ
കന്നിമധുരം ഇക്കരങ്ങളിൽ പിന്നെ വെയ്ക്കാലോ
അതിഥികൾക്കായ് ഡ്രംഡ്രമ്മായ് പാലുകാച്ചാലോ
അപ്പിടി ഗ്ലാസ്സ് ഗ്ലാസ്സ് ആയിട്ടു കുടിക്കാം
(മൈ അമ്മുക്കുട്ടി....)