Madonmaada raatri

മദോന്മാദ രാത്രി
Year
Language

മദോന്മാദരാത്രി.....
മദോന്മാദരാത്രി.....മനസ്സു പൂത്ത രാത്രി...
കരളിനുള്ളിലെങ്ങും കനവുണർന്ന രാത്രി....
മദോന്മാദരാത്രി.....

ദിസ്‌ ലവ്‌ലി നൈറ്റ്‌ ഇസ്‌ ഫോർ മീ, ഓൺലി ഫോർ മീ
ഈ രാത്രിയും...... ഈ വേളയും......
ഈ രാത്രിയും ഈ വേളയും എനിയ്ക്കു വേണ്ടി മാത്രം
സുഖം...പരമസുഖം പരമാനന്ദസുഖം
ഇതാണെന്റെ സംഗീതം എന്നുമെന്റെ സംഗീതം
മദോന്മാദരാത്രി.....

ലൈഫ്‌ ഈസ്‌ ഷോർട്ട്‌, വാട്ട്‌ ആർ മേക്കിംഗ്‌ സ്വീറ്റ്‌?
മോര്‍ സ്വീറ്റസ്റ്റ്?
ഈ ഭൂമിയിൽ....... ഈ വേദിയിൽ......
ഈ ഭൂമിയിൽ ഈ വേദിയിൽ ക്ഷണികമാണു ജന്മം
രസം... മധുരരസം മധുരോല്ലാസരസം
ഇതാണെന്റെ സങ്കൽപം എന്നുമെന്റെ സങ്കൽപം

മദോന്മാദരാത്രി.....മനസ്സു പൂത്ത രാത്രി...
കരളിനുള്ളിലെങ്ങും കനവുണർന്ന രാത്രി....
മദോന്മാദരാത്രി.....

madonmādarātri.....
madonmādarātri.....manassu pūtta rātri...
karaḽinuḽḽilĕṅṅuṁ kanavuṇarnna rātri....
madonmādarātri.....

dis‌ lav‌li naiṭr‌ is‌ phor mī, oṇli phor mī
ī rātriyuṁ...... ī veḽayuṁ......
ī rātriyuṁ ī veḽayuṁ ĕniykku veṇḍi mātraṁ
sukhaṁ...paramasukhaṁ paramānandasukhaṁ
idāṇĕnṟĕ saṁgīdaṁ ĕnnumĕnṟĕ saṁgīdaṁ
madonmādarātri.....

laiph‌ īs‌ ṣorṭṭ‌, vāṭṭ‌ ār mekkiṁk‌ svīṭr‌?
mor svīṭrasṭr?
ī bhūmiyil....... ī vediyil......
ī bhūmiyil ī vediyil kṣaṇigamāṇu janmaṁ
rasaṁ... madhurarasaṁ madhurollāsarasaṁ
idāṇĕnṟĕ saṅgalbaṁ ĕnnumĕnṟĕ saṅgalbaṁ

madonmādarātri.....manassu pūtta rātri...
karaḽinuḽḽilĕṅṅuṁ kanavuṇarnna rātri....
madonmādarātri.....