Title (Indic)ഉത്സവം മദിരോത്സവം WorkMadhuvidhu Year1970 LanguageMalayalam Credits Role Artist Music MB Sreenivasan Performer LR Eeswari Writer ONV Kurup LyricsMalayalamഉത്സവം മദിരോത്സവം ഈ ജീവിതമൊരു മദിരോത്സവം - ഉത്സവം (ഉത്സവം) ഉത്സവം മദിരോത്സവം മലര്‍മാസ സുന്ദരരാവുകളില്‍ മധുപാന ലീലാലഹരികളില് (മലര്‍മാസ) ഒരു ഗാനമായു് ഞാനൊഴുകുന്നു നിന് സിരകളില്‍ ഞാന്‍ അലിയുന്നു (ഒരു) അറിയാതെ വന്നെന് മണിയറവാതില്‍ തുറന്ന കള്ളന് നീ (ഉത്സവം) അനുരാഗം എന്നൊരു രാഗം ഞാന്‍ അതില്‍ നീന്തിടുന്നൊരു നീര്‍ക്കിളി ഞാന്‍ (അനുരാഗം) വരു സ്വപ്നകാമുകാ നീയരികില്‍ വരു സ്വര്ഗ്ഗഗായകാ നീയരികില്‍ (വരു സ്വപ്ന) ഒരു മലരിതള്‍ പോലെ നിന് മടിയില്‍ ഞാന്‍ പറന്നു വീഴുന്നു (ഉത്സവം) Englishutsavaṁ madirotsavaṁ ī jīvidamŏru madirotsavaṁ - utsavaṁ (utsavaṁ) utsavaṁ madirotsavaṁ malarmāsa sundararāvugaḽil madhubāna līlālaharigaḽil (malarmāsa) ŏru gānamāyu് ñānŏḻugunnu nin siragaḽil ñān aliyunnu (ŏru) aṟiyādĕ vannĕn maṇiyaṟavādil tuṟanna kaḽḽan nī (utsavaṁ) anurāgaṁ ĕnnŏru rāgaṁ ñān adil nīndiḍunnŏru nīrkkiḽi ñān (anurāgaṁ) varu svapnagāmugā nīyarigil varu svarggagāyagā nīyarigil (varu svapna) ŏru malaridaḽ polĕ nin maḍiyil ñān paṟannu vīḻunnu (utsavaṁ)