Title (Indic)അജ്ഞാത പുഷ്പമേ WorkMadhura Padhinezhu Year1975 LanguageMalayalam Credits Role Artist Music AT Ummer Performer KJ Yesudas Writer Sreekumaran Thampi LyricsMalayalamഅജ്ഞാതപുഷ്പമേ അഭിരാമപുഷ്പമേ ഏതുസ്വര്ണ്ണ താഴ്വരയില് വിടര്‍ന്നൂ നീ ഏതുവനമണ്ഡപത്തില് വളര്‍ന്നൂ നീ അജ്ഞാതപുഷ്പമേ.... കൂടുവിട്ടു പറന്നുപോകും കുഞ്ഞാറ്റപ്പൈങ്കിളീ നിന് കുരുന്നിളം കരളിലെന്റെ നൊമ്പരം പൂവല്‍ച്ചിറകുകള്‍ തളര്‍ന്നുപോയോ നിന്റെ പൂവനവീഥികള് പിഴച്ചുപോയോ? ആഹാ ഓഹോ ആഹാ നൂലുപൊട്ടിപ്പറന്നുവീഴും കടലാസുപട്ടമേ നിന് കഥയെന്നോടോതുകനീ സാദരം പൊട്ടിയ നൂലുകള്‍ ഞാന്‍ ചേര്‍ത്തുകെട്ടാം നിന്റെ മോഹനകാമനകള് വിടര്‍ന്നിടട്ടേ ആഹാ ഓഹോ ആഹാ Englishajñādabuṣpame abhirāmabuṣpame edusvarṇṇa tāḻvarayil viḍarnnū nī eduvanamaṇḍabattil vaḽarnnū nī ajñādabuṣpame.... kūḍuviṭṭu paṟannuboguṁ kuññāṭrappaiṅgiḽī nin kurunniḽaṁ karaḽilĕnṟĕ nŏmbaraṁ pūvalsciṟagugaḽ taḽarnnuboyo ninṟĕ pūvanavīthigaḽ piḻaccuboyo? āhā oho āhā nūlubŏṭṭippaṟannuvīḻuṁ kaḍalāsubaṭṭame nin kathayĕnnoḍoduganī sādaraṁ pŏṭṭiya nūlugaḽ ñān serttugĕṭṭāṁ ninṟĕ mohanagāmanagaḽ viḍarnniḍaṭṭe āhā oho āhā