Title (Indic)കന്യകമാതാവേ WorkMadatharuvi Year1967 LanguageMalayalam Credits Role Artist Music BA Chidambaranath Performer B Vasantha Writer P Bhaskaran LyricsMalayalamകന്യകമാതാവേ.. നീയല്ലാതേഴതന് കണ്ണീര് തുടയ്ക്കുവതാരോ കന്യകമാതാവേ നീയല്ലാതേഴതന് കണ്ണീര് തുടക്കുവതാരോ സ്വര്ഗ്ഗജനനിയാം അമ്മയല്ലാതെന്റെ ദുഃഖങ്ങള്‍ തീര്ക്കുവതാരോ.. പാപത്തിന് ഭീകര സര്‍പ്പങ്ങള്‍ മേല്ക്കുമേല് പാദത്തില്‍ ചുറ്റുന്നു വീണ്ടും ജ്യോതിസ്വരൂപിണി നിന് തുണയല്ലാതെ- യേതുണ്ടു മോചനമാര്‍ഗ്ഗം കന്യകമാതാവേ... പെണ്ണായി കാട്ടിലെ പേടമാനായിട്ടു ജന്മമെടുത്തോരീയെന്നെ മണ്ണിനെ വിണ്ണാക്കി മാറ്റുന്ന നിന്നുടെ മാറിലണച്ചാലും അമ്മേ. കന്യകമാതാവേ.... Englishkanyagamādāve.. nīyallādeḻadan kaṇṇīr tuḍaykkuvadāro kanyagamādāve nīyallādeḻadan kaṇṇīr tuḍakkuvadāro svarggajananiyāṁ ammayallādĕnṟĕ duḥkhaṅṅaḽ tīrkkuvadāro.. pābattin bhīgara sarppaṅṅaḽ melkkumel pādattil suṭrunnu vīṇḍuṁ jyodisvarūbiṇi nin duṇayallādĕ- yeduṇḍu mosanamārggaṁ kanyagamādāve... pĕṇṇāyi kāṭṭilĕ peḍamānāyiṭṭu janmamĕḍuttorīyĕnnĕ maṇṇinĕ viṇṇākki māṭrunna ninnuḍĕ māṟilaṇaccāluṁ amme. kanyagamādāve....