Madanolsava melayidaa

മദനോൽസവ മേളയിതാ
Year
Language

മദനോൽസവമേളയിലായ് മധുവിതറും യാമമിതാ
തുടിക്കുന്ന കരളിൻ ഗീതമേ
മലർവേണി അഴിയും നാദമേ....
(മദനോൽസവമേളയിലായ്....)

കാമം കനൽമാലയുമായ്‌ അണയുന്നീ പൗർണ്ണമിയിൽ
അലതല്ലും ആശകളോടെ അലിയുന്നു രാഗം
(കാമം കനൽമാലയുമായ്‌.....)
മദനോൽസവമേളയിലായ്‌ മധുവിതറും യാമമിതാ
തുടിക്കുന്ന കരളിൻ ഗീതമേ
മലർവേണി അഴിയും നാദമേ....

ജീവൻ ജീവനിൽ പിണയും കാലം കാവ്യസുധാരസമായ്‌
എരിയുന്ന ജ്വാലകളായി ഉണരുന്നു നമ്മൾ
(ജീവൻ ജീവനിൽ.....)
മദനോൽസവമേളയിലായ്‌ മധുവിതറും യാമമിതാ
തുടിക്കുന്ന കരളിൻ ഗീതമേ
മലർവേണി അഴിയും നാദമേ....
ഉം....ഉം....ഉം....

madanolsavameḽayilāy madhuvidaṟuṁ yāmamidā
tuḍikkunna karaḽin gīdame
malarveṇi aḻiyuṁ nādame....
(madanolsavameḽayilāy....)

kāmaṁ kanalmālayumāy‌ aṇayunnī paurṇṇamiyil
aladalluṁ āśagaḽoḍĕ aliyunnu rāgaṁ
(kāmaṁ kanalmālayumāy‌.....)
madanolsavameḽayilāy‌ madhuvidaṟuṁ yāmamidā
tuḍikkunna karaḽin gīdame
malarveṇi aḻiyuṁ nādame....

jīvan jīvanil piṇayuṁ kālaṁ kāvyasudhārasamāy‌
ĕriyunna jvālagaḽāyi uṇarunnu nammaḽ
(jīvan jīvanil.....)
madanolsavameḽayilāy‌ madhuvidaṟuṁ yāmamidā
tuḍikkunna karaḽin gīdame
malarveṇi aḻiyuṁ nādame....
uṁ....uṁ....uṁ....