Maayaajaalagattin

മായാജാലകത്തിൻ
Year
Language

മായാജാലകത്തിന്‍ താരാദീപമേ നീ
താഴെയെന്നുള്ളില്‍ താളമായ് പോരൂ
കാതില്‍ മന്ത്രമായ് നീ ഏതോ സ്വപ്നമൊന്നില്‍
നാദമായ് വന്നൂ..രൂപമായ്‌ നിന്നു..
മായാജാലകത്തിന്‍ താരാദീപമേ നീ

സ്വരധാരയായ് നീ മുകില്‍മാലപോലെ
സ്വരധാരയായ്..മുകില്‍മാലപോലെ
ജീവതാളങ്ങളില്‍ ..
സ്വരധാരയായ്..മുകില്‍മാലപോലെ
ജീവതാളങ്ങളില്‍...
സ്ഥലകാലദൂരം നീന്തിനീന്തി
ചാരെയെത്തുന്നു ....
മായാജാലകത്തിന്‍ താരാദീപമേ നീ

തിരമാല പോലെ ചിരദാഹമായ് നീ
തിരമാല പോല്‍ ചിരദാഹമായ് നീ
ദൂരതീരങ്ങളില്‍...
തിരമാല പോല്‍ ചിരദാഹമായ് നീ
ദൂരതീരങ്ങളില്‍...
പ്രിയതേ എനിക്കായ് മാരിവില്ലിന്‍
പീലി നീര്‍ത്തുന്നു....

(മായാജാലകത്തിൻ...)

māyājālagattin dārādībame nī
tāḻĕyĕnnuḽḽil tāḽamāy porū
kādil mandramāy nī edo svapnamŏnnil
nādamāy vannū..rūbamāy‌ ninnu..
māyājālagattin dārādībame nī

svaradhārayāy nī mugilmālabolĕ
svaradhārayāy..mugilmālabolĕ
jīvadāḽaṅṅaḽil ..
svaradhārayāy..mugilmālabolĕ
jīvadāḽaṅṅaḽil...
sthalagāladūraṁ nīndinīndi
sārĕyĕttunnu ....
māyājālagattin dārādībame nī

tiramāla polĕ siradāhamāy nī
tiramāla pol siradāhamāy nī
dūradīraṅṅaḽil...
tiramāla pol siradāhamāy nī
dūradīraṅṅaḽil...
priyade ĕnikkāy mārivillin
pīli nīrttunnu....

(māyājālagattin...)