Maarivillinre pandal

മാരിവില്ലിന്റെ പന്തൽ
Year
Language

ആ..... ലലലലലാ.......
മാരിവില്ലിന്റെ പന്തല്‍ ...
മാന്തളിര്‍ത്തോപ്പ് പൊങ്ങല്‍
എന്റെയുള്ളിന്റെയുള്ളില്‍ ജന്മനക്ഷത്രപ്പൊങ്കൽ
നിമിഷത്തിലെന്റെയുള്ളില്‍
ഉന്മാദം ഉല്ലാസം സല്ലാപം

എങ്ങുമാനന്ദതാളം പിറന്നനാള്‍ ചടങ്ങും മേളം
പൊങ്ങിടും ദീപനാളം ചുറ്റും
ജന്മദിന സല്‍ക്കാരജാലം

ജീവിതത്തിന്റെ നീളം കുറഞ്ഞുവെന്നറിഞ്ഞിടാതെ
മംഗളാശംസ നേരും നിങ്ങള്‍
ജന്മദിനസന്ദേശമോതും
ആ...........

ā..... lalalalalā.......
mārivillinṟĕ pandal ...
māndaḽirttopp pŏṅṅal
ĕnṟĕyuḽḽinṟĕyuḽḽil janmanakṣatrappŏṅgal
nimiṣattilĕnṟĕyuḽḽil
unmādaṁ ullāsaṁ sallābaṁ

ĕṅṅumānandadāḽaṁ piṟannanāḽ saḍaṅṅuṁ meḽaṁ
pŏṅṅiḍuṁ dībanāḽaṁ suṭruṁ
janmadina salkkārajālaṁ

jīvidattinṟĕ nīḽaṁ kuṟaññuvĕnnaṟiññiḍādĕ
maṁgaḽāśaṁsa neruṁ niṅṅaḽ
janmadinasandeśamoduṁ
ā...........