Maanyanyaidaade madhura

മാഞ്ഞിടാതെ മധുര
Work
Year
Language

മാഞ്ഞിടാതെ മധുരനിലാവേ പൂനിലാവേ
മാഞ്ഞിടാ മധുരനിലാവേ.. നീലവാനിന്‍ ഓമലാളേ
പ്രേമജീവിത മധുരനിലാവേ..മധുരനിലാവേ

മധുരനിലാവേ.. മധുരനിലാവേ..
ആഹാ.. ആഹാ.. ആഹാ.. സഖീ
ആനന്ദമീ ജന്മം
ഓഹോ.. മനം ആടുന്നിതാമന്ദം

അമ്പിളിമലരേ മായരുതിനിമേല്‍
മുരളീഗാനം ആശകള്‍ തൂകി
മുല്ലവള്ളിയിവള്‍

തേടുവതാരേ മുല്ലവള്ളിയിവളെ
മുല്ലവള്ളിയിവള്‍ തേടുവതാരേ
മായാതേ സുഖ മധുരനിലാവേ
മധുരനിലാവേ....

പനിനീര്‍പ്പൂ...
പാടുന്നതെന്തേ പനിനീര്‍പ്പൂ
പ്രണദഗാനമോ ഹൃദയസഖീ
നീ പാടുന്നതെന്തേ പനിനീര്‍പ്പൂ..
പ്രണയമധുരമയ മുരളീഗാനം

മാഞ്ഞിടാതെ മധുരനിലാവേ...
മാഞ്ഞിടാതെ മധുരനിലാവേ നീ...
മാഞ്ഞിടാതെ മധുരനിലാവേ നീ...

māññiḍādĕ madhuranilāve pūnilāve
māññiḍā madhuranilāve.. nīlavānin omalāḽe
premajīvida madhuranilāve..madhuranilāve

madhuranilāve.. madhuranilāve..
āhā.. āhā.. āhā.. sakhī
ānandamī janmaṁ
oho.. manaṁ āḍunnidāmandaṁ

ambiḽimalare māyarudinimel
muraḽīgānaṁ āśagaḽ tūgi
mullavaḽḽiyivaḽ

teḍuvadāre mullavaḽḽiyivaḽĕ
mullavaḽḽiyivaḽ teḍuvadāre
māyāde sukha madhuranilāve
madhuranilāve....

paninīrppū...
pāḍunnadĕnde paninīrppū
praṇadagānamo hṛdayasakhī
nī pāḍunnadĕnde paninīrppū..
praṇayamadhuramaya muraḽīgānaṁ

māññiḍādĕ madhuranilāve...
māññiḍādĕ madhuranilāve nī...
māññiḍādĕ madhuranilāve nī...