�മാനത്തെ തുടി ഉണരും മാരിമുകില്‍ത്തെരുവില്‍
ആരാരോ വഴി തിരയും പേരറിയാ തെരുവില്‍
നെഞ്ചില്‍ ഉലാവും നൊമ്പരമോടേ
നേരിനു നേരേ നിറമിഴിയോടെ
കുറുമ്പ് ഏറും ആരോമല്‍ കുയില്‍ കുഞ്ഞ് ചേക്കേറി
മാനത്തെ തുടിയുണരും
Work
Year
Language
�mānattĕ tuḍi uṇaruṁ mārimugilttĕruvil
ārāro vaḻi tirayuṁ peraṟiyā tĕruvil
nĕñjil ulāvuṁ nŏmbaramoḍe
nerinu nere niṟamiḻiyoḍĕ
kuṟump eṟuṁ āromal kuyil kuññ sekkeṟi