Maamalakkudannayil

മാമലക്കുടന്നയിൽ
Year
Language

മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....

കാമനകൾ തരിയ്ക്കും ശിഞ്ജാനമഞ്ജീരലയമാധുരിയിൽ വിരിഞ്ഞു ഞാൻ...
തളിർക്കുമെൻ മാറിൽ കുറിവരകൾ തെളിയും....തളിർക്കുമെൻ മാറിൽ കുറിവരകൾ തെളിയും....
ചിറകാടി തേൻതേടി ഞാനുയർന്നൂ....ഞാനുയർന്നൂ....

മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....

പൂമുനകൾ തൊടുത്തു ഉന്നം‌പിഴയ്ക്കാതെ ചെറുഞാണിടറി മുറിഞ്ഞു ഞാൻ...
രജസ്വലഭൂവിൽ മദമിളകിപ്പുളയും....രജസ്വലഭൂവിൽ മദമിളകിപ്പുളയും....
നിറമെന്നിലാറാടി ഞാൻ മയങ്ങീ.....ഞാൻ മയങ്ങീ.....

മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....
കുളിരുന്നൊരോർമ്മയെന്നിലും തിരനോക്കിനിന്നല്ലോ...
മാമലക്കുടന്നയിൽ ചന്ദ്രനുദിച്ചല്ലോ....
ലലല ലലല ലലല ലലല
ഉം...ഉം...അഹാ...ആഹാ..

māmalakkuḍannayil sandranudiccallo....
kuḽirunnŏrormmayĕnniluṁ tiranokkininnallo...
māmalakkuḍannayil sandranudiccallo....

kāmanagaḽ tariykkuṁ śiñjānamañjīralayamādhuriyil viriññu ñān...
taḽirkkumĕn māṟil kuṟivaragaḽ tĕḽiyuṁ....taḽirkkumĕn māṟil kuṟivaragaḽ tĕḽiyuṁ....
siṟagāḍi tendeḍi ñānuyarnnū....ñānuyarnnū....

māmalakkuḍannayil sandranudiccallo....
kuḽirunnŏrormmayĕnniluṁ tiranokkininnallo...
māmalakkuḍannayil sandranudiccallo....

pūmunagaḽ tŏḍuttu unnaṁ‌piḻaykkādĕ sĕṟuñāṇiḍaṟi muṟiññu ñān...
rajasvalabhūvil madamiḽagippuḽayuṁ....rajasvalabhūvil madamiḽagippuḽayuṁ....
niṟamĕnnilāṟāḍi ñān mayaṅṅī.....ñān mayaṅṅī.....

māmalakkuḍannayil sandranudiccallo....
kuḽirunnŏrormmayĕnniluṁ tiranokkininnallo...
māmalakkuḍannayil sandranudiccallo....
lalala lalala lalala lalala
uṁ...uṁ...ahā...āhā..