Title (Indic)അതിഥി അതിഥി WorkLove in Kerala Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Sreekumaran Thampi LyricsMalayalamഅതിഥീ അതിഥീ അജ്ഞാത നവാതിഥീ.... ലാ...ലലാ...... അതിഥീ അതിഥീ അജ്ഞാത നവാതിഥീ അല്ലിമലര്താഴ്വരയില്? നീലമഹാമല മേലേ നിത്യവസന്തം നീളേ.. അതിഥീ............ മാസ്മര മന്ത്രങ്ങള്‍ ചൊല്ലാനെത്തിയ മായാ താപസനാണോ നീ? മന്മഥബാണങ്ങളെയ്യാനെത്തിയ മറ്റൊരു ദുഷ്യന്തനാണോ നീ? അതിഥീ........... ആരണ്യഗാനം പാടിനടക്കാന്‍ ആശ്രമവാടികളില്ലിവിടെ ആയിരം സങ്കല്പ വര്‍ണങ്ങള്‍ നെയ്യും ആലോല നര്‍ത്തകി ഞാന്‍ മാത്രം അതിഥീ........ Athidhee athidhee anjaatha navaathidhee Englishadithī adithī ajñāda navādithī.... lā...lalā...... adithī adithī ajñāda navādithī allimalardāḻvarayil? nīlamahāmala mele nityavasandaṁ nīḽe.. adithī............ māsmara mandraṅṅaḽ sŏllānĕttiya māyā tābasanāṇo nī? manmathabāṇaṅṅaḽĕyyānĕttiya maṭrŏru duṣyandanāṇo nī? adithī........... āraṇyagānaṁ pāḍinaḍakkān āśramavāḍigaḽilliviḍĕ āyiraṁ saṅgalba varṇaṅṅaḽ nĕyyuṁ ālola narttagi ñān mātraṁ adithī........ Athidhee athidhee anjaatha navaathidhee