Title (Indic)ഒരു സുഖലഹരിയില്‍ WorkLillyppookkal Chuvannappol Year1989 LanguageMalayalam Credits Role Artist Music Cochin Alex Performer Lathika Writer Poovachal Khader LyricsMalayalamഒരു സുഖലഹരിയില്‍ മുങ്ങിവരുന്നൊരു രജനീ ശലഭം ഞാന്‍ ഈ നിശയുടെ വനികള്‍ തഴുകിവരും ഋതു കന്യ ഞാന്‍ ഏതോ മധുരനാദം എന്‍ സിരകള്‍ നുകരുമ്പോള്‍ ഒരു സുഖ............ കരളിന്നിതളില്‍ അമൃതം പകര്‍ന്നു കനവില്‍ നിനവില്‍ നിറയുന്നവനേ നീ കരുതുന്ന സമ്മാനത്തിനെന്തിനി ഞാന്‍ പകരം നല്കാന്! ഏതോ ഹരിത ദ്വീപില്‍ എന്‍ മിഴികള്‍ അലയുമ്പോള്‍ ഉയിരില്‍ കുളിരിന് അലകള്‍ അരുളി അരികില്‍ അരികില്‍ അണയുന്നവനേ നീ പകരുന്ന സംഗീതത്തിനെന്തിനി ഞാന്‍ പകരം നല്കാന് ഏതോ പുളകമാല്യം എന്‍ ഹൃദയമണിയുമ്പോള് Englishŏru sukhalahariyil muṅṅivarunnŏru rajanī śalabhaṁ ñān ī niśayuḍĕ vanigaḽ taḻugivaruṁ ṛtu kanya ñān edo madhuranādaṁ ĕn siragaḽ nugarumboḽ ŏru sukha............ karaḽinnidaḽil amṛtaṁ pagarnnu kanavil ninavil niṟayunnavane nī karudunna sammānattinĕndini ñān pagaraṁ nalgān! edo harida dvībil ĕn miḻigaḽ alayumboḽ uyiril kuḽirin alagaḽ aruḽi arigil arigil aṇayunnavane nī pagarunna saṁgīdattinĕndini ñān pagaraṁ nalgān edo puḽagamālyaṁ ĕn hṛdayamaṇiyumboḽ