Title (Indic)സോളമൻ പാടിയ WorkLilly Pookkal Year1979 LanguageMalayalam Credits Role Artist Music Kottayam Joy Performer KJ Yesudas Writer Poovachal Khader LyricsMalayalamസോളമന് പാടിയ രാഗഗീതത്തിലെ ശാരോണ്‍ താഴ്വരയില് നാണം പൊഴിയ്ക്കും പനിനീരലരേ നിന്നെക്കാത്തിരിക്കും ഇടയന് ഞാന്‍ സീയോണ്‍ മലയുടെ അഴകുമേന്തി ഈവഴികളില്‍ അത്തിമരം പൂത്തു അവയുടെ അല്ലിയില്‍ കണ്ടൂ നിന്മിഴിയില് വിരിയും സ്വപ്നം ഗീഹോന് നദിയിലെ കുളിരുമായി നീവരും പാതയില്‍ പുഴയായി അതുനല്കും സൗമ്യത എന്നെ അനുരാഗലോലനായ് മാറ്റി Englishsoḽaman pāḍiya rāgagīdattilĕ śāroṇ tāḻvarayil nāṇaṁ pŏḻiykkuṁ paninīralare ninnĕkkāttirikkuṁ iḍayan ñān sīyoṇ malayuḍĕ aḻagumendi īvaḻigaḽil attimaraṁ pūttu avayuḍĕ alliyil kaṇḍū ninmiḻiyil viriyuṁ svapnaṁ gīhon nadiyilĕ kuḽirumāyi nīvaruṁ pādayil puḻayāyi adunalguṁ saumyada ĕnnĕ anurāgalolanāy māṭri