Title (Indic)കരയും കടല്‍ത്തിരയും WorkLaksha Prabhu Year1968 LanguageMalayalam Credits Role Artist Music MS Baburaj Performer KJ Yesudas Writer P Bhaskaran LyricsMalayalamകരയും കടല്‍ത്തിരയും കിളിമാസുകളിക്കും നേരം ഈ ഹൃദയം എന്‍ ഹൃദയസഖീ നിന് പിറകേ ഓടിവരുന്നൂ (കരയും) മുകളില്‍ വെണ്മുകിലില് വാല്‍ക്കണ്ണാടി നോക്കി സന്ധ്യാ എന്‍ മിഴികള്‍ നിന് മിഴിയില്‍ നോക്കി സ്വപ്നവിഭൂഷകള് ചാര്‍ത്തി (മുകളില്‍) (കരയും) കടലും തെളിമണലും കളിയാടും പ്രേമവിനോദം അകലെ കണ്‍കുളിരെ കണ്ടു ഗഗനം നില്ക്കുകയല്ലോ നിന് കവിളില്‍ നാണമെഴുതും നവ സിന്ദൂരരേഖകള്‍ കാണ്‍കെ എന്‍ കരളില്‍ - മലരിതളില്‍ പല കവിതകളെഴുതീ രാഗം (കരയും) Englishkarayuṁ kaḍalttirayuṁ kiḽimāsugaḽikkuṁ neraṁ ī hṛdayaṁ ĕn hṛdayasakhī nin piṟage oḍivarunnū (karayuṁ) mugaḽil vĕṇmugilil vālkkaṇṇāḍi nokki sandhyā ĕn miḻigaḽ nin miḻiyil nokki svapnavibhūṣagaḽ sārtti (mugaḽil) (karayuṁ) kaḍaluṁ tĕḽimaṇaluṁ kaḽiyāḍuṁ premavinodaṁ agalĕ kaṇguḽirĕ kaṇḍu gaganaṁ nilkkugayallo nin kaviḽil nāṇamĕḻuduṁ nava sindūrarekhagaḽ kāṇgĕ ĕn karaḽil - malaridaḽil pala kavidagaḽĕḻudī rāgaṁ (karayuṁ)