Title (Indic)പ്രപഞ്ച ചേതന WorkKuttiyedathi Year1971 LanguageMalayalam Credits Role Artist Music MS Baburaj Performer S Janaki Writer Sreekumaran Thampi LyricsMalayalamനമോ നമ...നമോ നമ...നമോ നമ പ്രപഞ്ച ചേതന വിടരുന്നു പ്രദോഷമഞ്ജലി തൂവുന്നു അനന്തമേ..അദ്വൈതമേ നമോ നമ...നമോ നമ (പ്രപഞ്ച) ഇരവും പകലും നിഴലും നിലാവും ഈശ്വര ചൈതന്യമേള താരപഥവും താരണിവനവും ഈ രംഗ തോരണമാല (പ്രപഞ്ച..) വായുവും വഹ്നിയും വരുണനും റിതുവും വാനവും ഭൂമിയും നീയേ കാലവും ഗാനവും രാഗവും താളവൂം ഒംകാരനാദവും നീയേ (പ്രപഞ്ച..) Englishnamo nama...namo nama...namo nama prabañja sedana viḍarunnu pradoṣamañjali tūvunnu anandame..advaidame namo nama...namo nama (prabañja) iravuṁ pagaluṁ niḻaluṁ nilāvuṁ īśvara saidanyameḽa tārabathavuṁ tāraṇivanavuṁ ī raṁga toraṇamāla (prabañja..) vāyuvuṁ vahniyuṁ varuṇanuṁ ṟiduvuṁ vānavuṁ bhūmiyuṁ nīye kālavuṁ gānavuṁ rāgavuṁ tāḽavūṁ ŏṁkāranādavuṁ nīye (prabañja..)