Title (Indic)ഓമന മലരേ WorkKunjikkoonan Year2002 LanguageMalayalam Credits Role Artist Music Mohan Sithara Performer Radhika Thilak Writer Yusufali Kecheri LyricsMalayalamഓമന മലരേ നിന്‍മാരന്‍ ഓടക്കുഴലില്‍ പാടിവരും നിന്നെകണ്ട് മോഹം കൊണ്ട് മധുനുകരും (൨ ) ഉണരുണരൂ ... പൂവേ... (ഓമന മലരേ) കരളില്‍ നുരയും തേനിന് നിറമോ കവിളില്‍ ഞാന്‍ കണ്ടു നിന്നുടെ കവിളില്‍ ഞാന്‍ കണ്ടു (൨) ഉണരുണരൂ ... പൂവേ... (ഓമന മലരേ) മാനസമെന്നൊരു മായാനിലയം നിന്നുടെ രൂപം മാത്രം അവിടെ നിർമ്മലരാഗം മാത്രം (൨ ) തഴുകുകനീ...... പൂവേ... (ഓമന മലരേ) Englishomana malare ninmāran oḍakkuḻalil pāḍivaruṁ ninnĕgaṇḍ mohaṁ kŏṇḍ madhunugaruṁ (൨ ) uṇaruṇarū ... pūve... (omana malare) karaḽil nurayuṁ tenin niṟamo kaviḽil ñān kaṇḍu ninnuḍĕ kaviḽil ñān kaṇḍu (൨) uṇaruṇarū ... pūve... (omana malare) mānasamĕnnŏru māyānilayaṁ ninnuḍĕ rūbaṁ mātraṁ aviḍĕ nirmmalarāgaṁ mātraṁ (൨ ) taḻuguganī...... pūve... (omana malare)