Kukku kuruvaayi

കുക്കു കുറുവായി
Work
Year
Language

കുക്കു കുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേതു്
കുറുമ്പിന്റെ രാഗം....
കൂട്ടിൽ കിക്കിളി കൂട്ടാനൊരു കുളിരും രാവേതു്
കുഞ്ഞു മഞ്ഞു മൗനം....
ഛിൽ ഛിൽ ഛിൽ ഛിൽ ഊഞ്ഞാലാട്ടും
ചില്ലിൻ തെല്ലേ...ഇല്ലാ മുല്ലേ...
ഇനിയീ പൊൻവെയിൽ പൂപ്പൊന്നാടയണിയാൻ
വരിക നീ.....
(കുക്കു കുക്കുരു...)

പൂക്കാലം പൊന്നിട്ട പൂക്കാലം
പുന്നാരക്കാലം ഈ കാലം
എന്നുള്ളിന്നുള്ളിൽ കായാമ്പൂക്കൾ കാക്കപ്പൂക്കൾ
കാവൽ നിൽക്കേ...
(പൂക്കാലം...)
ആരാരിന്നൊരാൾ വെറുതേ മനസ്സിൽ മഴവില്ലായ്‌ ഓ...ഓ...
ഓ...ഓ..ഓ...ഓ..
(കുക്കു കുക്കുരു...)

കുക്കു കുക്കുരു കുറുവാൽക്കിളി കുറുകും പാട്ടേതു്
കുറുമ്പിന്റെ രാഗം....
ഓ...ഓ..ഓ...ഓ..

ചിങ്കാരം ചിന്ദൂര ചിങ്കാരം
ചിറ്റോളം തുള്ളീ എന്നുള്ളിൽ
പൂത്തുമ്പിയെപ്പോൽ ഞാനെൻ ജന്മം ഊഞ്ഞാലാട്ടാം
(ചിങ്കാരം...)
ഈ വർണ്ണാഭയിൽ വെറുതേ ഹൃദയം സ്വരസാന്ദ്രം...ഓ...ഓ...
ഓ...ഓ..ഓ...ഓ..
(കുക്കു കുക്കുരു...)

kukku kukkuru kuṟuvālkkiḽi kuṟuguṁ pāṭṭedu്
kuṟumbinṟĕ rāgaṁ....
kūṭṭil kikkiḽi kūṭṭānŏru kuḽiruṁ rāvedu്
kuññu maññu maunaṁ....
shil shil shil shil ūññālāṭṭuṁ
sillin dĕlle...illā mulle...
iniyī pŏnvĕyil pūppŏnnāḍayaṇiyān
variga nī.....
(kukku kukkuru...)

pūkkālaṁ pŏnniṭṭa pūkkālaṁ
punnārakkālaṁ ī kālaṁ
ĕnnuḽḽinnuḽḽil kāyāmbūkkaḽ kākkappūkkaḽ
kāval nilkke...
(pūkkālaṁ...)
ārārinnŏrāḽ vĕṟude manassil maḻavillāy‌ o...o...
o...o..o...o..
(kukku kukkuru...)

kukku kukkuru kuṟuvālkkiḽi kuṟuguṁ pāṭṭedu്
kuṟumbinṟĕ rāgaṁ....
o...o..o...o..

siṅgāraṁ sindūra siṅgāraṁ
siṭroḽaṁ tuḽḽī ĕnnuḽḽil
pūttumbiyĕppol ñānĕn janmaṁ ūññālāṭṭāṁ
(siṅgāraṁ...)
ī varṇṇābhayil vĕṟude hṛdayaṁ svarasāndraṁ...o...o...
o...o..o...o..
(kukku kukkuru...)