Title (Indic)മറയല്ലേ മായല്ലേ രാധേ WorkKrishna Kuchela Year1961 LanguageMalayalam Credits Role Artist Music K Raghavan Performer K Raghavan Writer P Bhaskaran LyricsMalayalamമറയല്ലേ മായല്ലേ രാധേ - പ്രേമ മലര്‍വാടി തന്നിലെഴും വനദേവതേ മാധവനില്ലയോ മണിവീണമീട്ടാന്‍ മായമോഹനമുരളിയിലൂതാന് ഓടക്കുഴലിതിന്റെ സുരഗീത എന്‍ ഓമനേ നിന് രാഗജയഗാഥ വൃന്ദാവനത്തിലുള്ള മയില്‍പ്പേട പോലെ സുന്ദരി അഞ്ചിക്കൊഞ്ചി ആടുക നാഥേ തകഝണു തകഝണു തകഝണു മൃദംഗമേളം ധളധളധളധള കൈമണിതന്നുടെ താളം തംബുരനാദം തരളസംഗീതം എന്തിനിവേണ്ടൂ നിര്‍വൃതി നേടാന്‍ Englishmaṟayalle māyalle rādhe - prema malarvāḍi tannilĕḻuṁ vanadevade mādhavanillayo maṇivīṇamīṭṭān māyamohanamuraḽiyilūdān oḍakkuḻalidinṟĕ suragīda ĕn omane nin rāgajayagātha vṛndāvanattiluḽḽa mayilppeḍa polĕ sundari añjikkŏñji āḍuga nāthe tagajhaṇu tagajhaṇu tagajhaṇu mṛdaṁgameḽaṁ dhaḽadhaḽadhaḽadhaḽa kaimaṇidannuḍĕ tāḽaṁ taṁburanādaṁ taraḽasaṁgīdaṁ ĕndiniveṇḍū nirvṛti neḍān