Title (Indic)ആരാധകരേ WorkKottayam Kola Case Year1967 LanguageMalayalam Credits Role Artist Music BA Chidambaranath Performer P Leela Writer Vayalar Ramavarma LyricsMalayalamആരാധകരേ വരൂ വരൂ അനുരാഗസദനത്തിലൊരുങ്ങിവരൂ ഒരുങ്ങിവരൂ.... വികാരലഹരി പകര്‍ന്നുതരൂ പുളിയിലക്കുറിയുള്ള പുടവയുടുക്കും മലയാളിപ്പെണ്ണല്ല ഞാന്‍ -പണ്ടത്തെ മലയാളിപ്പെണ്ണല്ല ഞാന്‍ സൌന്ദര്യമത്സരത്തില്‍ സ്വര്ണ്ണമെഡലേന്തിയ ചലച്ചിത്രനായിക ഞാന്‍ -പുതിയൊരു ചലച്ചിത്രനായിക ഞാന്‍ അര്‍ദ്ധനഗ്നയായ് ഞാന്നൃത്തമാടും എന്റെ ചിത്രങ്ങള്‍ നഗരങ്ങളലങ്കരിക്കും കണ്പുരികക്കൊടികള് തുള്ളിച്ചു തുള്ളിച്ചു കാമുകഹൃദയം പന്താടും ഞാന്‍ കാമുകഹൃദയം പന്താടും Englishārādhagare varū varū anurāgasadanattilŏruṅṅivarū ŏruṅṅivarū.... vigāralahari pagarnnudarū puḽiyilakkuṟiyuḽḽa puḍavayuḍukkuṁ malayāḽippĕṇṇalla ñān -paṇḍattĕ malayāḽippĕṇṇalla ñān saൌndaryamatsarattil svarṇṇamĕḍalendiya salaccitranāyiga ñān -pudiyŏru salaccitranāyiga ñān arddhanagnayāy ñānnṛttamāḍuṁ ĕnṟĕ sitraṅṅaḽ nagaraṅṅaḽalaṅgarikkuṁ kaṇburigakkŏḍigaḽ tuḽḽiccu tuḽḽiccu kāmugahṛdayaṁ pandāḍuṁ ñān kāmugahṛdayaṁ pandāḍuṁ