Title (Indic)ചന്ദ്രകളഭം WorkKottaram Vilakkanundu Year1975 LanguageMalayalam Credits Role Artist Music G Devarajan Performer KJ Yesudas Writer Vayalar Ramavarma LyricsMalayalamചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം ഇന്ദ്രധനുസ്സിന് തൂവല്‍ പൊഴിയും തീരം ഈ മനോഹരതീരത്തു തരുമോ ഇനിയൊരു ജന്മം കൂടി എനിക്കിനിയൊരുജന്മം കൂടി ഈ വര്‍ണ്ണ സുരഭിയാം ഭൂമിയിലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ? സന്ധ്യകളുണ്ടോ ചന്ദ്രികയുണ്ടോ ഗന്ധര്‍വഗീതമുണ്ടോ? വസുന്ധരേ വസുന്ധരേ... കൊതിതീരും വരെ ഇവിടെ പ്രേമിച്ചു മരിച്ചവരുണ്ടോ (ചന്ദ്രകളഭം ....) Englishsandragaḽabhaṁ sārttiyuṟaṅṅuṁ tīraṁ indradhanussin dūval pŏḻiyuṁ tīraṁ ī manoharadīrattu tarumo iniyŏru janmaṁ kūḍi ĕnikkiniyŏrujanmaṁ kūḍi ī varṇṇa surabhiyāṁ bhūmiyilallādĕ kāmugahṛdayaṅṅaḽuṇḍo? sandhyagaḽuṇḍo sandrigayuṇḍo gandharvagīdamuṇḍo? vasundhare vasundhare... kŏdidīruṁ varĕ iviḍĕ premiccu mariccavaruṇḍo (sandragaḽabhaṁ ....)