Kottada kottada kuttettaa

കൊട്ടട കൊട്ടട കുട്ടേട്ടാ
Work
Year
Language

കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ - പൂയ് ….... (൨)
കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവഇട് നാദസ്വര മേളം ഇട്
മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വരമേളം ഇട്

കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ
കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വര മേളം ഇട്

പൂവെയിലും പുതുമഴയും കുഞ്ഞിക്കുറുക്കന് കല്യാണം (൨)
കല്യാണം ഞങ്ങളെ കാണിക്കൂല്ലേ കളിവാക്കു ചൊല്ലാന്‍ വിളിയ്ക്കൂല്ലേ (൨)

കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ

പൂവിളിയും പൂവാര്‍പ്പും - ആര്‍പ്പേ - ആര്‍പ്പേ -
പൂവിളിയും പൂവാര്‍പ്പും കൊട്ടകചേട്ടന് കല്യാണം (൨)
മാതുചേച്ചിയ്ക്കു് ഭാഗ്യക്കുറി നാടുംനാട്ടാര്‍ക്കും ഗോപിക്കുറി (൨)

കൊട്ടെടാ കൊട്ടെടാ കുട്ടേട്ട കുരവ ഇടെടീ കുട്ടിപ്പെണ്ണേ
കൊട്ടക ചേട്ടന് കുരവ ഇട് മാതുചേച്ചിയ്ക്കും കുരവ ഇട് നാദസ്വരമേളം ഇട്

kŏṭṭĕḍā kŏṭṭĕḍā kuṭṭeṭṭa kurava iḍĕḍī kuṭṭippĕṇṇe - pūy ….... (൨)
kŏṭṭaga seṭṭan kurava iṭ mādusecciykkuṁ kurava̮iṭ nādasvara meḽaṁ iṭ
mādusecciykkuṁ kurava iṭ nādasvarameḽaṁ iṭ

kŏṭṭĕḍā kŏṭṭĕḍā kuṭṭeṭṭa kurava iḍĕḍī kuṭṭippĕṇṇe
kŏṭṭaga seṭṭan kurava iṭ mādusecciykkuṁ kurava iṭ nādasvara meḽaṁ iṭ

pūvĕyiluṁ pudumaḻayuṁ kuññikkuṟukkan kalyāṇaṁ (൨)
kalyāṇaṁ ñaṅṅaḽĕ kāṇikkūlle kaḽivākku sŏllān viḽiykkūlle (൨)

kŏṭṭĕḍā kŏṭṭĕḍā kuṭṭeṭṭa kurava iḍĕḍī kuṭṭippĕṇṇe

pūviḽiyuṁ pūvārppuṁ - ārppe - ārppe -
pūviḽiyuṁ pūvārppuṁ kŏṭṭagaseṭṭan kalyāṇaṁ (൨)
mādusecciykku് bhāgyakkuṟi nāḍuṁnāṭṭārkkuṁ gobikkuṟi (൨)

kŏṭṭĕḍā kŏṭṭĕḍā kuṭṭeṭṭa kurava iḍĕḍī kuṭṭippĕṇṇe
kŏṭṭaga seṭṭan kurava iṭ mādusecciykkuṁ kurava iṭ nādasvarameḽaṁ iṭ