Title (Indic)ചന്ദ്രോത്സവമാം WorkKoodanayum Kattu Year1986 LanguageMalayalam Credits Role Artist Music Shyam Performer KJ Yesudas Writer Bichu Thirumala LyricsMalayalamചന്ദ്രോത്സവസമം വന്നു വീണ്ടും നിന് ഓര്‍മ്മകളുടെ മൌനം വിതുമ്പും രജനികളില്‍ സഞ്ചാരികളുടെ ഗാനം (ചന്ദ്രോത്സവ) തൈക്കുളിര്‍ മാരുതനില്‍ താമര നൂലിന് നിഴലില്‍ നീന്തി നടന്നു മേഘമുറങ്ങും ചാരുതയണിയും നീള്മിഴിയിണയില് പൊന്നരയന്നങ്ങള് എന്നഭിലാഷങ്ങള്‍ (ചന്ദ്രോത്സവ) ല ...ല ...ല ... യൌവ്വനമാം ശ്രുതിയില്‍ നിന്നുയരും തേന്‍ കിളികള്‍ പല്ലവി തേടി പാറി നടന്നു രണ്ടിതളുകളായ് പുഞ്ചിരി വിരിയും ചുംബനമേലും നിന് ചെന്ചൊടിതന്നോരം (ചന്ദ്രോത്സവ) Englishsandrotsavasamaṁ vannu vīṇḍuṁ nin ormmagaḽuḍĕ maൌnaṁ vidumbuṁ rajanigaḽil sañjārigaḽuḍĕ gānaṁ (sandrotsava) taikkuḽir mārudanil tāmara nūlin niḻalil nīndi naḍannu meghamuṟaṅṅuṁ sārudayaṇiyuṁ nīḽmiḻiyiṇayil pŏnnarayannaṅṅaḽ ĕnnabhilāṣaṅṅaḽ (sandrotsava) la ...la ...la ... yaൌvvanamāṁ śrudiyil ninnuyaruṁ ten kiḽigaḽ pallavi teḍi pāṟi naḍannu raṇḍidaḽugaḽāy puñjiri viriyuṁ suṁbanameluṁ nin sĕncŏḍidannoraṁ (sandrotsava)