Kolej byuttikkoraasa

കോളേജ്‌ ബ്യുട്ടിക്കൊരാശ
Year
Language

കോളേജ് ബ്യൂട്ടിക്കൊരാശ
കോട്ടയംകാരിയ്ക്കൊരാശ
ആശയോ വല്ലാത്തൊരാശ
വേണം അവള്‍ക്കൊരു മീശ

കോളേജ് ബ്യൂട്ടിക്കൊരാശ - ആശ ആശ
കോട്ടയംകാരിയ്ക്കൊരാശ - ആശ ആശ
ആശയോ വല്ലാത്തൊരാശ - ആശ ആശ
വേണം അവള്‍ക്കൊരു മീശ - മീശ മീശ

കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി ചന്ദനക്കട്ടി
ജഗതിയില്‍ തപസ്സിരുന്നു
തകഴിയില്‍ തപസ്സിരുന്നു
ഒല്ലൂരും മുള്ളൂരും ഓയൂരും തായൂരും
കണ്ടശ്ശന്‍‌കടവിലും ലലലല
കുണ്ടമണ്‍കടവിലും ലലലല
കുണ്ടായിത്തോട്ടിലും കുണ്ടുപറമ്പിലും
മങ്കേമണികള്‍ പോയി തപസ്സിരുന്നു
മീശ ലഭിച്ചില്ല പക്ഷേ ആശ വളര്‍ന്നു
ആ ആശ വളര്‍ന്നു (കോളേജ് ബ്യൂട്ടി)

കോളേജ് ബ്യൂട്ടിക്കൊരാശ - ഹാ ഹ ഹ
കോട്ടയംകാരിയ്ക്കൊരാശ - ഹാ ഹ ഹ
ആശയോ വല്ലാത്തൊരാശ - ഹാ ഹ ഹ
വേണം അവള്‍ക്കൊരു മീശ - ഹാ ഹ ഹ

കൊച്ചിയില്‍ തപസ്സിരുന്നു
വേളിയില്‍ തപസ്സിരുന്നു
കാട്ടൂരും കോട്ടൂരും ബേപ്പൂരും കൂനൂരും
പൂവച്ചൽമുക്കിലും ലലലല
കുളത്തുപ്പുഴയിലും ലലലല
ചെമ്പഴന്തിക്കാവിലും ലലലല
ഇടപ്പള്ളിടോളിലും ലലലല
കൊഞ്ചും മൊഴിയാല്‍ പോയി തപസ്സിരുന്നൂ
കേസു കൊടുത്തിട്ടും പെണ്ണിനു മീശ ലഭിച്ചില്ല
ആ ആശ കൂടിപ്പോയ് (കോളേജ് ബ്യൂട്ടി)
കോളേജ് ബ്യൂട്ടി കോട്ടയംകാരി
പഞ്ചാരക്കുട്ടി ചന്ദനക്കട്ടി

koḽej byūṭṭikkŏrāśa
koṭṭayaṁkāriykkŏrāśa
āśayo vallāttŏrāśa
veṇaṁ avaḽkkŏru mīśa

koḽej byūṭṭikkŏrāśa - āśa āśa
koṭṭayaṁkāriykkŏrāśa - āśa āśa
āśayo vallāttŏrāśa - āśa āśa
veṇaṁ avaḽkkŏru mīśa - mīśa mīśa

koḽej byūṭṭi koṭṭayaṁkāri
pañjārakkuṭṭi sandanakkaṭṭi
jagadiyil tabassirunnu
tagaḻiyil tabassirunnu
ŏllūruṁ muḽḽūruṁ oyūruṁ tāyūruṁ
kaṇḍaśśan‌kaḍaviluṁ lalalala
kuṇḍamaṇgaḍaviluṁ lalalala
kuṇḍāyittoṭṭiluṁ kuṇḍubaṟambiluṁ
maṅgemaṇigaḽ poyi tabassirunnu
mīśa labhiccilla pakṣe āśa vaḽarnnu
ā āśa vaḽarnnu (koḽej byūṭṭi)

koḽej byūṭṭikkŏrāśa - hā ha ha
koṭṭayaṁkāriykkŏrāśa - hā ha ha
āśayo vallāttŏrāśa - hā ha ha
veṇaṁ avaḽkkŏru mīśa - hā ha ha

kŏcciyil tabassirunnu
veḽiyil tabassirunnu
kāṭṭūruṁ koṭṭūruṁ beppūruṁ kūnūruṁ
pūvaccalmukkiluṁ lalalala
kuḽattuppuḻayiluṁ lalalala
sĕmbaḻandikkāviluṁ lalalala
iḍappaḽḽiḍoḽiluṁ lalalala
kŏñjuṁ mŏḻiyāl poyi tabassirunnū
kesu kŏḍuttiṭṭuṁ pĕṇṇinu mīśa labhiccilla
ā āśa kūḍippoy (koḽej byūṭṭi)
koḽej byūṭṭi koṭṭayaṁkāri
pañjārakkuṭṭi sandanakkaṭṭi