Kodi vacca

കൊടി വച്ച
Year
Language

ഹേ ഹേ ഹേ ആനന്ദം
ഹേ ഹേ ഹേ പരമാനന്ദം
യെ യെ യെ ആനന്ദം
യെ യെ യെ പരമാനന്ദം
കോടി വച്ച വണ്ടിയില്‍ ഇടി വെട്ടു വണ്ടിയില്‍
പട വെട്ടി പറക്കാന്‍ എന്ത് സുഖം

ചെക്ക് ബുക്കില്‍ എടുക്കടെ പത്തു ചക്രം വരക്കടെ
കട്ടു മുടിച്ചടുക്കാന്‍ എന്ത് സുഖം

ഹേ ഹേ ഹേ ആനന്ദം
ഹേ ഹേ ഹേ പരമാനന്ദം
യെ യെ യെ ആനന്ദം
യെ യെ യെ പരമാനന്ദം

അഞ്ചേ അഞ്ചു കൊല്ലം
ഈ സർക്കാരിന്റെ പ്രായം
പന്ത് തട്ടി കളിക്കാന്‍ എന്ത് സുഖം
പട്ടീസിട്ട പോലീസ് പട്ടിക്കൊപ്പം ഗേറ്റില്‍
ഹേ ചുറ്റിപറ്റി നടന്നാല്‍ എന്ത് സുഖം

കാലം നല്ല കാലം
ഈ പോഴം കെട്ടും കോലം
ഈ പാടം വെട്ടി നിർത്തിന്‍ എന്ത് സുഖം
(ഹേ ഹേ ...)

കൊക്കോ കോള വേണ്ട പ്ലാച്ചിമട പൂട്ടും
ഈ ജോണി വാക്കെര്‍ അടിക്കാന്‍ എന്ത് സുഖം
കാറും ബസ്സും വേണ്ട കപ്പല്‍ ചാലില്‍ പായാന്‍
ഈ റോഡില്‍ നീന്തി തുടിക്കാന്‍ എന്ത് സുഖം
ഭാഗ്യം കൊണ്ട് മാത്രം ഞാനും മന്ത്രിയായി
എന്റെ ജാതകത്തില്‍ വരച്ചത് കാർട്ടൂണോ
(ഹേ ഹേ ...)

he he he ānandaṁ
he he he paramānandaṁ
yĕ yĕ yĕ ānandaṁ
yĕ yĕ yĕ paramānandaṁ
koḍi vacca vaṇḍiyil iḍi vĕṭṭu vaṇḍiyil
paḍa vĕṭṭi paṟakkān ĕnt sukhaṁ

sĕkk bukkil ĕḍukkaḍĕ pattu sakraṁ varakkaḍĕ
kaṭṭu muḍiccaḍukkān ĕnt sukhaṁ

he he he ānandaṁ
he he he paramānandaṁ
yĕ yĕ yĕ ānandaṁ
yĕ yĕ yĕ paramānandaṁ

añje añju kŏllaṁ
ī sarkkārinṟĕ prāyaṁ
pant taṭṭi kaḽikkān ĕnt sukhaṁ
paṭṭīsiṭṭa polīs paṭṭikkŏppaṁ geṭril
he suṭribaṭri naḍannāl ĕnt sukhaṁ

kālaṁ nalla kālaṁ
ī poḻaṁ kĕṭṭuṁ kolaṁ
ī pāḍaṁ vĕṭṭi nirttin ĕnt sukhaṁ
(he he ...)

kŏkko koḽa veṇḍa plāccimaḍa pūṭṭuṁ
ī joṇi vākkĕr aḍikkān ĕnt sukhaṁ
kāṟuṁ bassuṁ veṇḍa kappal sālil pāyān
ī ṟoḍil nīndi tuḍikkān ĕnt sukhaṁ
bhāgyaṁ kŏṇḍ mātraṁ ñānuṁ mandriyāyi
ĕnṟĕ jādagattil varaccat kārṭṭūṇo
(he he ...)