Kinninippoove

കിങ്ങിണിപ്പൂവേ
Year
Language

ഓ.........

(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നോട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ
(സ്ത്രീ) കൂടെ വരില്ലേ
(പു) കൂടൊരുക്കില്ലേ
(സ്ത്രീ) കൂടെ വന്നാലോ കൂട്ടിരുന്നാലോ
(സ്ത്രീ) പേടി മറക്കൂലേ ഞാന്‍ ഓടിനടക്കൂലേ
(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ

(പു) എന്തിനു വേണ്ടി ഇടയ്ക്കിടെ നെഞ്ചു തുടിച്ചു
(സ്ത്രീ) ഉം കണ്ണിന്നുറക്കം വരും വരെ കണ്ടു കൊതിച്ചു
(പു) പാഴു്മുനയേല്‍ നീ പുതിയൊരു പാട്ടു നിറച്ചു
(സ്ത്രീ) ഉം പാട്ടിലുറങ്ങാന്‍ മനസ്സിന്റെ പായ വിരിച്ചു
(പു) നെറ്റിപ്പിറ കണ്ടിട്ടൊരു പറ്റങ്ങിനെ പറ്റുന്നതു നെയ്യാമ്പലിനോ
(സ്ത്രീ) പകരം വിരിയാന്‍ കൊതിയാവുകയോ
(പു) ഇതു വിരിയുകയോ
കരളിനു പൂക്കണിയായോരെന്‍
കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ

(സ്ത്രീ) മുത്തു വിളങ്ങാന്‍ തിളങ്ങുന്ന പത്തരമാറ്റു്
(പു) ഒക്കത്തെടുക്കും കുരുന്നിനു ചിത്തിരക്കാറ്റു്
(സ്ത്രീ) ഹും തുള്ളിക്കളിക്കും കൊലുന്നനെ വെള്ളിനിലാവു്
(പു) ഉഹും കിന്നരികെട്ടും മഴമിന്നല്‍ പൊന്നരഞ്ഞാണം
(സ്ത്രീ) ഒറ്റക്കിളി ചുറ്റുന്നതു് മറ്റുള്ളവൊരുത്തുള്ളന്നതിന്നിടയാവരുതേ
(പു) ഇണയെ തിരയാന്‍ മടിയാവരുതേ
(സ്ത്രീ) ഇനി വൈകരുതേ ‌
(സ്ത്രീ) മിഴികളില്‍ പൂമഴപെയ്യുമെന്‍

(സ്ത്രീ) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നോട്ടേ
(പു) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നോട്ടേ
(സ്ത്രീ) കൂടെ വരില്ലേ
(പു) കൂടൊരുക്കില്ലേ
(സ്ത്രീ) കൂടെ വന്നാലോ കൂട്ടിരുന്നാലോ
(സ്ത്രീ) തേടി നടക്കൂലേ ഞാന്‍ ഓടിനടക്കൂലേ
(പു) കിങ്ങിണിപ്പൂവേ കണ്മണിപ്രാവേ ചന്ദനച്ചെപ്പു തുറന്നാട്ടേ
(സ്ത്രീ) ചന്ദനച്ചെപ്പിന്റെ ഉള്ളിലിരിക്കണ മുന്തിരിമുത്തു കവര്‍ന്നാട്ടേ

o.........

(pu) kiṅṅiṇippūve kaṇmaṇiprāve sandanaccĕppu tuṟannoṭṭe
(strī) sandanaccĕppinṟĕ uḽḽilirikkaṇa mundirimuttu kavarnnāṭṭe
(strī) kūḍĕ varille
(pu) kūḍŏrukkille
(strī) kūḍĕ vannālo kūṭṭirunnālo
(strī) peḍi maṟakkūle ñān oḍinaḍakkūle
(pu) kiṅṅiṇippūve kaṇmaṇiprāve sandanaccĕppu tuṟannāṭṭe
(strī) sandanaccĕppinṟĕ uḽḽilirikkaṇa mundirimuttu kavarnnāṭṭe

(pu) ĕndinu veṇḍi iḍaykkiḍĕ nĕñju tuḍiccu
(strī) uṁ kaṇṇinnuṟakkaṁ varuṁ varĕ kaṇḍu kŏdiccu
(pu) pāḻu്munayel nī pudiyŏru pāṭṭu niṟaccu
(strī) uṁ pāṭṭiluṟaṅṅān manassinṟĕ pāya viriccu
(pu) nĕṭrippiṟa kaṇḍiṭṭŏru paṭraṅṅinĕ paṭrunnadu nĕyyāmbalino
(strī) pagaraṁ viriyān kŏdiyāvugayo
(pu) idu viriyugayo
karaḽinu pūkkaṇiyāyorĕn
kiṅṅiṇippūve kaṇmaṇiprāve sandanaccĕppu tuṟannāṭṭe

(strī) muttu viḽaṅṅān diḽaṅṅunna pattaramāṭru്
(pu) ŏkkattĕḍukkuṁ kurunninu sittirakkāṭru്
(strī) huṁ tuḽḽikkaḽikkuṁ kŏlunnanĕ vĕḽḽinilāvu്
(pu) uhuṁ kinnarigĕṭṭuṁ maḻaminnal pŏnnaraññāṇaṁ
(strī) ŏṭrakkiḽi suṭrunnadu് maṭruḽḽavŏruttuḽḽannadinniḍayāvarude
(pu) iṇayĕ tirayān maḍiyāvarude
(strī) ini vaigarude ‌
(strī) miḻigaḽil pūmaḻabĕyyumĕn

(strī) kiṅṅiṇippūve kaṇmaṇiprāve sandanaccĕppu tuṟannoṭṭe
(pu) sandanaccĕppinṟĕ uḽḽilirikkaṇa mundirimuttu kavarnnoṭṭe
(strī) kūḍĕ varille
(pu) kūḍŏrukkille
(strī) kūḍĕ vannālo kūṭṭirunnālo
(strī) teḍi naḍakkūle ñān oḍinaḍakkūle
(pu) kiṅṅiṇippūve kaṇmaṇiprāve sandanaccĕppu tuṟannāṭṭe
(strī) sandanaccĕppinṟĕ uḽḽilirikkaṇa mundirimuttu kavarnnāṭṭe